• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് ഓ​ണ​സ​ദ്യ ഓ​ഗ​സ്റ്റ് 31ന്
Share
വാഷിംഗ്ടൺ ഡിസി: പ​തി​ന​ഞ്ചി​ൽ പ​രം സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റ് 31ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​യൂ​ര റ​സ്റ്റ​റ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്നു.

ഉ​ച്ച​യ്ക്ക് കൃ​ത്യം 12ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​ദ്യ ഒ​രു​ക്കു​ന്ന​ത്. സ​ദ്യ​യി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യ പ​പ്പ​ടം, പാ​യ​സം, ഉ​പ്പേ​രി തു​ട​ങ്ങി​യ​വ ഈ ​വി​രു​ന്ന് ആ​സ്വ​ദി​ക്കു​വാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം ഓ​ണ​ക്കാ​ലം ത​ന്നെ​യാ​ണ്

വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന ഒ​ട്ടേ​റെ വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു ഓ​ണ സ​ദ്യ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. കേ​ര​ള​ത്ത​നി​മ​നി​റ​ഞ്ഞ കു​ത്ത​രി​ച്ചോ​റ്, രു​ചി​ക​മാ​യ ക​റി​ക​ൾ, പ​ഴം, പാ​യ​സം, ഉ​പ്പേ​രി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

മ​യൂ​ര റ​സ്റ്റ​റ​ന്‍റി​ലെ ഷാ​ജി സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​നു വേ​ണ്ടി ത​യാ​റാ​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ വ​യ​റ് നി​റ​യെ ക​ഴി​ച്ച് സം​തൃ​പ്തി നേ​ടാം ഇ​ത്ത​വ​ണ​ത്തെ ഓ​ണ​സ​ദ്യ​യി​ൽ ക​റി​ക​ൾ വി​ള​മ്പു​ന്ന രീ​തി​യി​ലും സം​ഘ​ട​നാ ശൈ​ലി​യി​ലും നാം ​എ​ല്ലാ കൊ​ല്ല​ത്തേ​യും പോ​ലെ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്നു​ണ്ട്.

ഓ​ണ​വി​ഭ​വ​ങ്ങ​ൾ ന​മു​ക്കാ​യി വി​ള​മ്പു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ശൈ​ലി​യി​ൽ നെ​യ്തെ​ടു​ത്ത ഓ​ണ​ക്കോ​ടി​യു​ടു​ത്ത മ​ല​യാ​ളി മ​ങ്ക​മാ​ർ ആ​യി​രി​ക്കും. ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രും കു​ടും​ബ​സ​മേ​തം എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷാ​ജി സു​കു​മാ​ര​ൻ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ട്രൈ​സ്റ്റെ​റ്റി​നു​വേ​ണ്ടി ഒ​രു​ക്കു​ന്ന ഈ ​മ​ഹാ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷാ​ജി സു​കു​മാ​ര​ൻ (മ​യൂ​ര റെ​സ്റ്റ​റ​ന്‍റ് , ഫി​ല​ഡ​ൽ​ഫി​യ) 267 377 3250.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍