• Logo

Allied Publications

Europe
കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ടം; ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി
Share
ഇ​ടു​ക്കി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ൽ അ​റ​ക്ക​ൽ ഷി​ന്‍റോ റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​ബി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം നാ​ലോ​ടെ ലാ​ത്വി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​ഗ​യി​ലെ ത​ടാ​ക​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ൽ​ബി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ത​ടാ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ ട​ണ​ലി​ൽ ആ​ഴം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

റി​ഗ​യി​ലെ നോ​വി​കൊ​ണ്ടാ​സ് മാ​റീ​ടൈം കോ​ളേ​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി​ൻ. കാ​യി​ക താ​ര​മാ​യി​രു​ന്ന ആ​ൽ​ബി​ൻ എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്.

പി​താ​വ് ഷി​ന്‍റോ ആ​ന​ച്ചാ​ലി​ൽ ജീ​പ്പ് ഡ്രൈ​വ​റാ​ണ്. മാ​താ​വ് റീ​ന എ​ല്ല​ക്ക​ൽ എ​ൽ​പി സ്കൂ​ളി​ലെ ടീ​ച്ച​റും. ഒ​രു സ​ഹോ​ദ​രി​യാ​ണ് ആ​ൽ​ബി​നു​ള്ള​ത്. ആ​ൽ​ബി​നെ ക​ണ്ടെ​ത്താ​നും നാ​ട്ടി​ലെ​ത്തി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​