• Logo

Allied Publications

Europe
ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ
Share
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. മെ​ലോ​ണി​യു​ടെ ഉ​യ​ര​ത്തെ​ക്കു​റി​ച്ച് ട്വി​റ്റ​റി​ൽ പ​രി​ഹ​സി​ച്ച​തി​നാ​ണ് കോ​ർ​ട്ടെ​സ് എ​ന്ന മാ​ധ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് മി​ലാ​ൻ കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ച​ത്.

"നി​ങ്ങ​ൾ എ​ന്നെ ഭ​യ​പ്പെ​ടു​ത്ത​രു​ത്, ജോ​ർ​ജി​യ മെ​ലോ​ണി, എ​ല്ലാ​റ്റി​നു​മു​പ​രി, നി​ങ്ങ​ൾ​ക്ക് 1.2 മീ​റ്റ​ർ (4 അ​ടി) ഉ​യ​ര​മേ ഉ​ള്ളൂ. എ​നി​ക്ക് നി​ങ്ങ​ളെ കാ​ണാ​ൻ പോ​ലും ക​ഴി​യി​ല്ല" എ​ന്നാ​ണു ട്വീ​റ്റു​ക​ളി​ൽ കോ​ർ​ട്ടെ​സ് പ​രി​ഹ​സി​ച്ച​ത്. ഇ​ത് ബോ​ഡി​ഷെ​യി​മിം​ഗ് ആ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി.

ത​നി​ക്കു ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ചാ​രി​റ്റി​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്നു മെ​ലോ​ണി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഇ​തി​നു മു​ൻ​പും മെ​ലോ​ണി കോ​ട​തി ക​യ​റ്റി​യി​ട്ടു​ണ്ട്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​റ്റ​ലി 46ാം സ്ഥാ​ന​ത്താ​ണ്. ശി​ക്ഷ​യ്‌​ക്കെ​തി​രേ കോ​ർ​ട്ടെ​സി​ന് അ​പ്പീ​ൽ ന​ൽ​കാം.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​