• Logo

Allied Publications

Americas
കു​പ്പി വെ​ള്ള​ത്തെ​ച്ചൊ​ല്ലി തർക്കം; സ്റ്റോ​ർ ക്ല​ർ​ക്കി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യെ പോലീ​സ് പി​ടി​കൂ​ടി
Share
ഡാ​ള​സ്: കു​പ്പി വെ​ള്ള​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ക്ല​ർ​ക്കി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് 29 കാ​രി​യാ​യ ഡാ​ള​സ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ചു. 52 കാ​ര​നാ​യ ഇ​നാ​യ​ത്ത് സ​യി​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പോ​ലീ​സ് അ​ലീ​ഗ ഹോ​ണി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

ഡാ​ള​സ് മൃ​ഗ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള നോ​ർ​ത്ത് ഓ​ക്ക് ക്ലി​ഫി​ലെ മാ​ർ​സാ​ലി​സ് അ​വ​ന്യൂ​വി​ലെ എ ​ആ​ൻ​ഡ് എ ​മാ​ർ​ട്ടി​ൽ കാ​ഷ്യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സ​യി​ദ്. ക​ട​യ്ക്കു​ള്ളി​ൽ നി​ന്നു​ള്ള വി​ഡി​യോ​യി​ൽ അ​ലീ​ഗ ഒ​രു കു​പ്പി വെ​ള്ളം കൗ​ണ്ട​റി​ൽ വ​യ്ക്കു​ന്ന​ത് കാ​ണാം.

അ​ലീ​ഗ​യും സെ​യ്ദും ത​ർ​ക്കി​ക്കു​ക​യും തു​ട​ർ​ന്ന് അ​ലീ​ഗ ഒ​രു കൈ​ത്തോ​ക്ക് പു​റ​ത്തെ​ടു​ത്തു സ​യി​ദി​ന്‍റെ ക​ഴു​ത്തി​ൽ ഷൂ​ട്ട് ചെ​യ്യ്ത ശേ​ഷം പു​റ​ത്തേ​ക്കു പോ​കു​ന്ന​ത് വി​ഡി​യോ​യി​ൽ കാ​ണാം.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍