• Logo

Allied Publications

Europe
യു​ക്മ​ കേ​ര​ളാ പൂ​രം: യു​കെ​യി​ലെ ഗാ​യ​ക​ര്‍​ക്കും ന​ര്‍​ത്ത​ക​ര്‍​ക്കും അ​വ​സ​രം
Share
ല​ണ്ട​ൻ: യു​കെ​യി​ലെ 140ൽ​പ്പ​രം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച ഷെ​ഫീ​ല്‍​ഡി​ന​ടു​ത്ത് റോ​ഥ​ര്‍​ഹാ​മി​ലെ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ​കേ​ര​ളാ പൂ​രം 2024നോ​ട് അ​നു​ബ​ന്ധി​ച്ച് സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് യു​കെ​യി​ലെ ഗാ​യ​ക​ര്‍​ക്കും ന​ര്‍​ത്ത​ക​ര്‍​ക്കും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.​

വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ക്കു​ന്ന ത​ടാ​ക​ത്തി​ന് അ​ഭി​മു​ഖ​മാ​യി മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ക്ര​മീ​ക​രി​ച്ച മൈ​താ​നി​യി​ലാ​യി​രി​ക്കും ലൈ​വ് പ്രോ​ഗ്രാം ന​ട​ക്കു​ന്ന സ്റ്റേ​ജ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഓ​പ്പ​ണ്‍ എ​യ​ര്‍ സ്റ്റേ​ജു​ക​ളി​ല്‍ ഏ​റ്റ​വും സൗ​ക​ര്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ത്ത് മീ​റ്റ​ര്‍ നീ​ള​വും ആ​റ് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള വ​ലി​യ സ്റ്റേ​ജ് ആ​ണ് ലൈ​വ് പ്രോ​ഗ്രാ​മി​ന് അ​റേ​ഞ്ച് ചെ​യ്തി​ട്ടു​ള്ള​ത്.

രാ​വി​ലെ 10 മു​ത​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ സ്റ്റേ​ജു​ക​ളി​ല്‍ ത​ന​ത് കേ​ര​ളീ​യ ക​ലാ രൂ​പ​ങ്ങ​ളും നൃ​ത്ത സം​ഗീ​ത ഇ​ന​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​താ​യി​രി​ക്കും. സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ള്‍ വി​ജ​യ​ക​ര​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മ​നോ​ജ് കു​മാ​ർ പി​ള്ള, അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​യി​രി​ക്കും ഇ​ത്ത​വ​ണ സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ലി​റ്റി ജി​ജോ, ദീ​പാ നാ​യ​ര്‍, അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രാ​യി​രി​ക്കും മ​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍. ​

​ യു​ക്മ ഒ​രു ജ​ന​കീ​യ സം​ഘ​ട​ന എ​ന്ന നി​ല​യി​ല്‍ ബ്രി​ട്ട​നി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടേ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ത്സ​ര​വ​ള്ളം​ക​ളി സം​ഘ​ടി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​യ യു​ക്മ കേ​ര​ള​പൂ​രം വേ​ദി​യി​ല്‍, ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളു​ടെ മു​മ്പി​ല്‍ ത​ങ്ങ​ളു​ടെ ക​ലാ​പ്രാ​വീ​ണ്യം പ്ര​ദ​ര്‍​ശി​പ്പി​ക്കു​വാ​നു​ള്ള അ​സു​ല​ഭാ​വ​സ​ര​മാ​ണ് ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് യു​ക്മ ഒ​രു​ക്കു​ന്ന​ത്.

സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, ക്സാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, നാ​ട​ന്‍ പാ​ട്ട്, ത​ന​ത് കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍, മ്യൂ​സി​ക് ബാ​ന്‍​ഡ്, മൈം ​തു​ട​ങ്ങി വൈ​വി​ദ്ധ്യ​മേ​റി​യ ഇ​ന​ങ്ങ​ളാ​ണ് സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:​ മ​നോ​ജ് കു​മാ​ർ പി​ള്ള 07960357679, അ​ല​ക്സ് വ​ർ​ഗീ​സ് 07985641921, ലി​റ്റി ജി​ജോ 07828424575.​

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:​ ഡോ. ബി​ജു പെ​രി​ങ്ങ​ത്ത​റ (പ്ര​സി​ഡ​ന്‍റ്): 07904785565, കു​ര്യ​ന്‍ ജോ​ര്‍​ജ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി): 07877348602, അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍): 07702862186, ഷീ​ജോ വ​ര്‍​ഗ്ഗീ​സ് (ഇ​വന്‍റ് കോ​ഓര്‍​ഡി​നേ​റ്റ​ര്‍): 07852931287.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​