• Logo

Allied Publications

Americas
അ​ന്താ​രാ​ഷ്ട്ര വ​ടംവ​ലി മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൈം ​സ്ക്വ​യ​റി​ൽ വ​ടംവ​ലി പ്ര​ദ​ർ​ശ​നം നടത്തി
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 17ന് ​ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ല​ൻ​ഡി​ൽ വ​ച്ച് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം വ​ലി മ​ത്സ​ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്ക് ടൈം ​സ്ക്വ​യ​റി​ൽ വ​ച്ചു വ​ടം​വ​ലി പ്ര​ദ​ർ​ശ​നം ന​ട​ത്ത​പ്പെ​ട്ടു.

14ന് ​വൈ​കു​ന്നേ​രം ന​ട​ന്ന വ​ടം​വ​ലി​യി​ൽ വി​ദേ​ശി​ക​ള​ട​ക്കം ഒ​ട്ട​ന​വ​ധി പേ​ര് പ​ങ്കെ​ടു​ത്തു. ടൈം ​സ്ക്വ​യ​റി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​നാ​വ​ലി​യി​ൽ നി​ന്നും ആ​വേ​ശോ​ജ്വ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് വ​ടം​വ​ലി പ്ര​ദ​ർ​ശ​ന​ത്തി​ന് ല​ഭി​ച്ച​ത്.

ഓ​ഗ​സ്റ്റ് 17ന് ​ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം വ​ലി മ​ത്സ​ര​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​തു​പോ​ലെ​ത​ന്നെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും മി​ക​വു​റ്റ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്കു ഒ​ന്നാം സ​മ്മാ​ന​മാ​യി 5000 ഡോ​ള​റും ര​ണ്ടാം സ​മ്മാ​ന​മാ​യി 3000 ഡോ​ള​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 2000 ഡോ​ള​റും, നാ​ലാം സ​മ്മാ​ന​മാ​യി 1000 ഡോ​ള​റും ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും.

യു​വാ​ക്ക​ളെ കൂ​ടു​ത​ലാ​യി കാ​യി​ക വി​നോ​ദ​ങ്ങ​ളു​മാ​യി അ​ടു​പ്പി​ക്കു​ക​യും, അ​തി​ലൂ​ടെ അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു വ​രി​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ക്ല​ബ്ബി​ന്‍റെ ല​ക്ഷ്യം.

കൂ​ടാ​തെ പു​തി​യൊ​രു കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​തും ക്ല​ബ് ല​ക്ഷ്യ​മി​ടു​ന്നു. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യ്തി​ട്ടു​ള്ള ഒ​രു നോ​ൺ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ണ് സോ​ഷ്യ​ൽ ക്ല​ബ്.

സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യ് മ​റ്റ​പ്പ​ള്ളി, സെ​ക്ര​ട്ട​റി ജി​മ്മി പൂ​ഴി​ക്കു​ന്നേ​ൽ, ട്ര​ഷ​റ​ർ ജോ​സു​കു​ട്ടി പൊ​ട്ട​ൻ​കു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ഴി​പ​റ​മ്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു എ​ബ്ര​ഹാം, പിആ​ർഒ ​ചെ​റു​വ​ൻ കാ​ലാ​യി​ൽ എ​ന്നി​വ​രാ​ണ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ. നി​ബു ജേ​ക്ക​ബ്, ബി​ജു മാ​പ്രാ​പ്പ​ള്ളി​ൽ, ജോ​യ​ൽ വി​ശാ​ഖ​ൻ​ത​റ, മ​നു അ​ര​യ​ൻ​താ​ന​ത്ത് എ​ന്നി​വ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​മാ​ണ്.

വ​ടംവ​ലി മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി സാ​ജ​ൻ കു​ഴി​പ​റ​മ്പി​ൽ (ചെ​യ​ർ​മാ​ൻ), പോ​ൾ ക​റു​ക​പ്പ​ള്ളി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷി​ബു എ​ബ്ര​ഹാം (ചെ​യ​ർ​മാ​ൻ ഫി​ന​ൻ​സ് ക​മ്മി​റ്റി), ജോ​ണി​ച്ച​ൻ കു​സു​മാ​ല​യം (ചെ​യ​ർ​മാ​ൻ റി​സം​പ്ഷ​ൻ ക​മ്മി​റ്റി), ജോ​യ് വാ​ഴ​മ​ല (ചെ​യ​ർ​മാ​ൻ ബാ​ങ്ക്വി​റ്റ്),

ബി​ജു മു​പ്രാ​പ്പ​ള്ളി​ൽ (ചെ​യ​ർ​മാ​ൻ റൂ​ൾ​സ് ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ​സ് ), എ​ഡ്വി​ൻ എ​രി​ക്കാ​ട്ടു​പ​റ​മ്പി​ൽ (ചെ​യ​ർ​മാ​ൻ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്), മി​ഥു​ൻ വി​ല്ല്ത്ത​റ (ചെ​യ​ർ​മാ​ൻ ടൈം ​മാ​നേ​ജ്മ​ന്‍റ്), സി​ജു ചെ​രു​വ​ൻ​കാ​ലാ​യി​ൽ (ചെ​യ​ർ​മാ​ൻ പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മീ​ഡി​യ), ഷൈ​ജു വാ​ഴ​ക്കാ​ട്ട് (ചെ​യ​ർ​മാ​ൻ സെ​ക്യൂ​രി​റ്റി),

ലി​ബി​ൻ പാ​ണ​പ​റ​മ്പി​ൽ (ചെ​യ​ർ​മാ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ), തോ​മ​സ് പൊ​ട്ട​ൻ​കു​ഴി (ചെ​യ​ർ​മാ​ൻ ഫ​സ്റ്റ് എ​യി​ഡ്), സാ​ജ​ൻ ഭ​ഗ​വ​തി​കു​ന്നേ​ൽ (ചെ​യ​ർ​മാ​ൻ ഫെ​സി​ലി​റ്റി ), ജോ​യ​ൽ വി​ശാ​ഖ​ൻ ത​റ (ചെ​യ​ർ​മാ​ൻ ര​ജി​സ്ട്രേ​ഷ​ൻ), ഐ​വി​ൻ പീ​ടി​ക​യി​ൽ (ചെ​യ​ർ​മാ​ൻ സ്കോ​റിം​ഗ്), റോ​ബി​ൻ കു​റ്റി​ക്കാ​ട്ടി​ൽ (ചെ​യ​ർ​മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ) എ​ന്നി​വ​രു​ടെ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍