• Logo

Allied Publications

Americas
എ​ഡ്മി​ന്‍റൺ നേ​ർ​മ​യു​ടെ വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ്​ ശ്ര​ദ്ധേ​യ​മാ​യി
Share
എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി എ​ഡ്മി​ന്‍റ​ൺ നേ​ർ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ളി വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ട ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്, നി​ര​വ​ധി വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും നി​റ​ഞ്ഞ ജ​ന​സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ‌

​കോ​റോ​ണേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ അ​ണി​നി​ര​ന്ന വ​നി​താ ടീ​മു​ക​ൾ​ക്ക് ആ​ശം​സ​യ​ർ​പ്പി​ക്കാ​ൻ ഹെതർ മക്ഫെർസൺ എംപി എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഇ​ത്ര​യും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ടൂ​ർ​ണ​മെ​ന്‍റ് സ്ത്രീ​ശാ​ക്തി​ക​ര​ണ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അവർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് എ​ഡ്മി​ന്‍റ​ൺ ഡ്രീം ക്യാ​ചേ​ഴ്സ് വി​മ​ൻ​സ് ക്രി​ക്ക​റ്റ് ടീം ​ഒ​ന്നാം സ്ഥാ​ന​വും എ​ഡ്മി​ന്‍റ​ൻ ബ്ലാ​സ്റ്റേ​ഴ്സ് വി​മ​ൻ​സ് ക്രി​ക്ക​റ്റ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കാ​ന​ഡ​യി​ൽ ത​ന്നെ മ​ല​യാ​ളി വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ഇ​ങ്ങ​നെ ഒ​രു ടൂ​ർ​ണ​മെ​ന്‍റ് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നേ​ർ​മ​യു​ടെ സം​ഘാ​ട​ക​ർ.

ഈ ​വി​ജ​യ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​റ്റു പ​ല മ​ല​യാ​ളി സം​ഘ​ട​ന​ക​ളും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍