• Logo

Allied Publications

Americas
ന്യൂ​യോ​ര്‍​ക്ക്‌ ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: എ​ഫ്എ​സ്എ​ൻ​ഒ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ​ക്ടി​ക്ക​ട്ടി​ലെ ഹോ​ട്ട​ൽ ഹി​ൽ​ട്ട​ണി​ൽ ന​ട​ന്നു​വ​ന്ന അ​ഞ്ചാ​മ​ത് ശ്രീ​നാ​രാ​യ​ണ ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ചു. നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും എ​ല്ലാം ശ്രീ​നാ​രാ​യ​ണ ന​ഗ​റി​നെ വ​ർ​ണ്ണാ​ഭ​മാ​ക്കി.



കേ​ര​ള​ത്തി​ൽ നി​ന്നും മു​ഖ്യാ​തി​ഥി​ക​ളാ​യി സ്വാ​മി മു​ക്ത​ന​ന്ദ യ​തി, ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ ശി​ഷ്യ​ൻ ഷൗ​ക്ക​ത്ത്, പി​ന്ന​ണി​ഗാ​യ​ക​ൻ വി​വേ​കാ​ന​ന്ദ​ൻ, ക​ലാ​മ​ണ്ഡ​ലം ഡോ. ​ധ​നു​ഷാ സ​ന്യാ​ൽ എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു.



ക​ൺ​വ​ൻ​ഷ​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് സ​ജീ​വ് ചേ​ന്നാ​ട്ട്, സെ​ക്ര​ട്ട​റി രേ​ണു​ക ചി​റ​കു​ഴി​യി​ൽ, ട്ര​ഷ​റ​ർ രാ​ജീ​വ് ഭാ​സ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​നി​യ​ൻ ത​യ്യി​ൽ, ചെ​യ​ർ​മാ​ൻ ഡോ. ​ച​ന്ദ്രോ​ത് പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ 2026ൽ ​ഫ്ലോ​റി​ഡ​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.



പ്ര​സി​ഡ​ന്‍റാ​യി ബി​നൂ​പ് ശ്രീ​ധ​ര​നും(​ഫ്ലോ​റി​ഡ), സെ​ക്ര​ട്ട​റി​യാ​യി സു​ജി വാ​സ​വ​നും(​ഡാ​ള​സ്), ട്ര​ഷ​റ​റാ​യി ഉ​ണ്ണി മ​ണ​പ്പു​റ​ത്തും (ഹൂ​സ്റ്റ​ൺ), വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സു​ധി​ർ​ദാ​സ് പ്ര​യാ​ഗ​യും(​മി​സോ​റി), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മ​ഞ്ജു​ലാ​ൽ ന​കു​ല​നും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി രാ​ജി തൈ​വ​ള​പ്പി​ലും ചു​മ​ത​ല​യേ​റ്റു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്