• Logo

Allied Publications

Americas
ജേ​ക്ക​ബ് ജോ​ർ​ജ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: പു​ന​ലൂ​ർ കാ​വ​ലോ​ട്ട് ബം​ഗ്ലാ​വി​ൽ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ​യും ചി​ന്ന​മ്മ ജോ​ർ​ജി​ന്‍റെ​യും മ​ക​ൻ ജേ​ക്ക​ബ് ജോ​ർ​ജ് (സ​ജു 66) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. കു​ണ്ട​റ വ​ഴി​ത്താ​ന​ത്ത് വീ​ട്ടി​ൽ ലി​സി​മോ​ൾ ആ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ജോ​ർ​ജ് ജേ​ക്ക​ബ് (അ​രു​ൺ), നീ​തു മ​ണ​ത്ത​റ​യി​ൽ. മ​രു​മ​ക്ക​ൾ: ആ​നി ജോ​ർ​ജ്, ജോ​യ​ൽ മ​ണ​ത്ത​റ​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​മി ജോ​ർ​ജ്, സോ​ഫി ജോ​ർ​ജ്, സൂ​സി ജോ​ർ​ജ്, ജോ​സ​ഫ് ജോ​ർ​ജ്(​സു​കു), തോ​മ​സ് ജോ​ർ​ജ് (ശ​ശി), സാ​ലി ജോ​ർ​ജ്.

ഫി​ല​ഡ​ൽ​ഫി​യ ന്യൂ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ച് അം​ഗ​മാ​ണ്. കാ​ർ​ഡോ​ൺ ഇ​ൻ​ഡ​സ്ട്രി, മാ​ർ​ഷ​ൽ​സ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ 11.30 വ​രെ ഫി​ലാ​ഡ​ൽ​ഫി​യ ന്യൂടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നടക്കും (New Testament Church 7520 Bustleton Ave, Philadelphia, PA 19152).

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12 മുതൽ വി​ല്യം പെ​ൻ സെ​മി​ത്തേ​രി​യി​ൽ (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116) സം​സ്‌​കാര​വും ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​ത് വ​രെ​ ന്യൂ ​ടെ​സ്റ്റ്മെന്‍റ് ച​ർ​ച്ചി​ൽ മൃതദേഹം പൊ​തു​ദ​ർ​ശ​നത്തിന് വയ്ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍