• Logo

Allied Publications

Americas
ചാ​ക്കോ തോ​മ​സ് ആ​ൽ​ബ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: കോ​ട്ട​യം മ​ഞ്ചേ​രി ക​ട​മ്പ​നാ​ട്ട് ചാ​ക്കോ തോ​മ​സ് (അ​ച്ച​ൻ 76) ആ​ൽ​ബ​നി​യി​ൽ അ​ന്ത​രി​ച്ചു. ആ​ൽ​ബ​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അം​ഗ​മാ​ണ്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​സാ​നി​ധ്യ​മാ​യി​രു​ന്നു.

ആ​ൽ​ബ​നി കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗം, അ​ൽ​ബാ​നി എ​ക്യൂ​മി​നി​ക്ക​ൽ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പ​കാം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് ചു​ഴി​കു​ന്നേ​ൽ (മീ​ന​ടം). മ​ക​ൻ: ബി​നോ​യ് തോ​മ​സ് മ​രു​മ​ക​ൾ: ആ​ൻ തോ​മ​സ്, കൊ​ച്ചു​മ​ക​ൻ: ഈ​ഡ​ൻ.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച(ജൂലെെ 22) രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ അ​ൽ​ബാ​നി കോ​മ​ർ ഫ്യൂ​ണ​റ​ൽ ഹോ​മി​ലെ(​ന്യൂ​കാ​ർ​ണ​ർ റോ​ഡ്) ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഷെ​നെ​ക്റ്റ​ഡി എ​വ​ർ​ഗ്രീ​ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ.

ഞാ​യ​റാ​ഴ്ച വെ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ അ​ൽ​ബാ​നി കോ​മ​ർ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ പൊ​തു​ദ​ർ​ശ​നത്തിന് വയ്ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ചാ​ക്കോ ഇ​ട്ടി(​ഇ​ർ​വിംഗ്) 470 282 7028, റ്റി.​സി ചാ​ക്കോ(​ഡാ​ള​സ്) 214 682 7672.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍