• Logo

Allied Publications

Americas
ഡ്രീം ​ടീ​മി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് ഗം​ഭീ​ര​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: ഡ്രീം ​ടീ​മി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് ഗം​ഭീ​ര​മാ​യി. സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ന്ന ഒ​ത്തു​കൂ​ട​ൽ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ആ​വേ​ശ പ്ര​ക​ട​നം കൊ​ണ്ടും അ​ത്ഭൂ​ത​പൂ​ർ​വ​മാ​യി.

പ​ങ്കെ​ടു​ത്ത 200ൽ ​പ​രം പേ​രി​ൽ മി​ക്ക​വാ​റും ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ള്ള ഡെ​ലി​ഗേ​റ്റു​ക​ളാ​ണ്. കാ​ന​ഡ മു​ത​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി വ​രെ​യു​ള്ള ഡെ​ലി​ഗേ​റ്റു​ക​ൾ ക​ലാ​ശ​ക്കൊ​ട്ടി​നാ​യി ഒ​ത്തു​കൂ​ടു​ക​യും എ​ന്തു​കൊ​ണ്ട് ത​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു എ​ന്നും എ​ന്തു​കൊ​ണ്ട് ഈ ​ടീ​മി​ൽ നി​ൽ​ക്കു​ന്നു എ​ന്നും വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്‌​തു.



മേ​രി ഫി​ലി​പ്പി​ന്‍റെ ആ​മു​ഖ​വും മേ​രി​ക്കു​ട്ടി മൈ​ക്കി​ളി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​വും ക​ഴി​ഞ്ഞ​തോ​ടെ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ടീ​മി​നെ​പ്പ​റ്റി വി​വ​രി​ച്ചു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വി​ജ​യം നേ​ടി​യ​വ​ർ ആ​ണ് ടീ​മി​ൽ. ഡോ​ക്ട​ർ​മാ​ർ മു​ത​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ. മി​ക​ച്ച പ്രാ​സം​ഗി​ക​രും എ​ഴു​ത്തു​കാ​രും അ​ട​ങ്ങി​യ ടീം.

​പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സ​ജി​മോ​ൻ ആ​ന്‍റ​ണി പ്ര​സം​ഗം ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു. ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ജോ​യി ചാ​ക്ക​പ്പ​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വം ഉ​ണ്ടാ​ക്കി​യ നേ​ട്ട​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു.



എ​ന്നാ​ൽ 2022 24 കാ​ല​ത്തെ ഭ​ര​ണ​സ​മി​തി, അ​വ​രു​ടെ മാ​നി​ഫെ​സ്റ്റി​യി​ൽ പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​പ്പോ​ഴ​ത്തെ സെ​ക്ര​ട്ട​റി​യും ട്ര​സ്റ്റി ബോ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ബി​ജു കൊ​ട്ടാ​ര​ക്ക​ര, ഈ ​പാ​ന​ലി​ൽ ചേ​ർ​ന്ന​ത് എ​ന്തു​കൊ​ണ്ട് എ​ന്നു​വി​ശ​ദീ​ക​രി​ച്ചു.

നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​ണ് എ​തി​ർ​പാ​ന​ലി​നു നേ​തൃ​ത്വം ന​ല്കു​ന്ന​തെ​ങ്കി​ലും താ​ൻ അ​തി​ൽ ചേ​ർ​ന്നി​ല്ല. പ്ര​ധാ​ന​കാ​ര​ണം സ​ജി​മോ​നൊ​പ്പം നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ഴ​ത്തെ അ​നു​ഭ​വ​വും ഡ്രീം ​ടീ​മി​ന്‍റെ ക​ർ​മ​പ​രി​പാ​ടി​യു​മാ​ണ്.



എ​ക്സി. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി വി​പി​ൻ രാ​ജ്, ജോ. ​സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി മ​നോ​ജ് ഇ​ട​മ​ന, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ സ്ഥാ​നാ​ർ​ഥി മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നാ​ർ​ഥി രേ​വ​തി പി​ള്ള,

ട്ര​സ്റ്റീ ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ബി​ജു ജോ​ൺ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ണി അ​മ്പൂ​ക്ക​ൻ, അ​ഡ്വ. ല​താ മേ​നോ​ൻ, ഷി​ബു എ​ബ്ര​ഹാം സാ​മു​വേ​ൽ, മേ​രി ഫി​ലി​പ്പ്, മേ​രി​കു​ട്ടി മൈ​ക്കി​ൾ, മ​നോ​ജ് മാ​ത്യു, ഡോ. ​ഷൈ​നി രാ​ജു, മ​ത്താ​യി ചാ​ക്കോ, സി​ജു സെ​ബാ​സ്റ്റ്യ​ൻ, സു​ദീ​പ് നാ​യ​ർ,

സോ​മ​ൻ സ​ക്ക​റി​യ, ജീ​മോ​ൻ വ​ർ​ഗീ​സ്, ടോ​ജോ ജോ​സ്, അ​ജി​ത് ചാ​ണ്ടി, അ​ജി​ത് കൊ​ച്ചൂ​സ്, കെ​വി​ൻ ജോ​സ​ഫ്, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ബെ​ന്‍ പോ​ള്‍, കോ​ശി കു​രു​വി​ള, ജോ​സി കാ​ര​ക്കാ​ട്, ലാ​ജി തോ​മ​സ്, ആ​ന്‍റോ വ​ർ​ക്കി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ ട്ര​ഷ​റ​ർ തോ​മ​സ് തോ​മ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പൊ​ന്നാ​ട​യ​ണ​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍