• Logo

Allied Publications

Middle East & Gulf
യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹ​മോ​ച​നം പ്ര​ഖ്യാ​പി​ച്ചു
Share
ദു​ബാ​യി: യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ന്‍റെ മ​ക​ൾ ഷെ​യ്ഖ മ​ഹ്‌​റ ബി​ൻ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹ​മോ​ച​നം പ്ര​ഖ്യാ​പി​ച്ചു.

ഭ​ർ​ത്താ​വ് ഷെ​യ്ഖ് മ​ന ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ബി​ൻ മ​ന അ​ൽ മ​ക്തൂ​മി​ൽ​നി​ന്നു വി​വാ​ഹ​മോ​ച​നം നേ​ടി​യെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ര​ണ്ടു മാ​സം മു​ൻ​പ് ഷെ​യ്ഖ മ​ഹ്‌​റ ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രു​ന്നു.

"പ്രി​യ ഭ​ർ​ത്താ​വേ, നി​ങ്ങ​ൾ മ​റ്റ് ആ​ളു​ക​ളു​മാ​യി തി​ര​ക്കി​ലാ​യി​രി​ക്ക​ണം. അ​തി​നി​ട​യി​ൽ, ഞാ​ൻ ന​മ്മ​ളു​ടെ വി​വാ​ഹ​മോ​ച​നം പ്ര​ഖ്യാ​പി​ക്കു​ന്നു. ഞാ​ൻ താ​ങ്ക​ളെ വി​വാ​ഹ​മോ​ച​നം ചെ​യ്യു​ന്നു, ഞാ​ൻ താ​ങ്ക​ളെ വി​വാ​ഹ​മോ​ച​നം ചെ​യ്യു​ന്നു, ഞാ​ൻ താ​ങ്ക​ളെ വി​വാ​ഹ​മോ​ച​നം ചെ​യ്യു​ന്നു. ശ്ര​ദ്ധ​പു​ല​ർ​ത്തു​ക. എ​ന്ന് നി​ങ്ങ​ളു​ടെ മു​ൻ ഭാ​ര്യ എ​ന്നാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ പോ​സ്റ്റി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 27നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​ത്തി​നു​ശേ​ഷം താ​ൻ ഗ​ർ​ഭി​ണി​യാ​യ വി​വ​രം ഷെ​യ്ഖ മ​ഹ്‌​റ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. വി​വാ​ഹ​മോ​ച​നം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം മ​ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മ​ക​ൾ​ക്ക് ഹി​ന്ദ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​