• Logo

Allied Publications

Americas
ട്രം​പി​ന്‍റെ വി​പി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റാ​ൻ സാ​ധ്യ​ത
Share
ഒ​ഹാ​യോ: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഒ​ഹാ​യോ​യി​ൽ​നി​ന്നു​ള്ള സെ​ന​റ്റ​ർ ജെ.​ഡി. വാ​ൻ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ.

വാ​ൻ​സ്‌ യേ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് നി​യ​മ ബി​രു​ദം നേ​ടി​യ വാ​ൻ​സി​ന്‍റെ ഭാ​ര്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ്. വാ​ൻ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ​വും രാ​ഷ്ട്രീ​യ പ​രി​ച​യ​വും ഭാ​ര്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണെ​ന്നു​ള്ള​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഗു​ണ​ക​ര​മാ​കും.

ക​റു​ത്ത വ​ർ​ഗ/​ത​മി​ഴ് വം​ശ​ജ​യാ​യ ബൈ​ഡ​ന്‍റെ വി​പി സ്ഥാ​നാ​ർ​ഥി​യോ​ട് മാ​റ്റു​ര​യ്ക്കു​വാ​ൻ ഈ ​പ​ശ്ചാ​ത്ത​ലം ‌ട്രം​പി​നെ​യും സം​ഘ​ത്തെ​യും ഏ​റെ സ​ഹാ​യി​ക്കും. യു​എ​സ് സ​ർ​ക്കാ​രി​ൽ അ​റ്റോ​ർ​ണി​യാ​യ വാ​ൻ​സി​ന്‍റെ ഭാ​ര്യ ഉ​ഷ ചി​ലു​കു​രി ജ​നി​ച്ച​ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡി​യാ​ഗോ​യി​ലാ​ണ്.

വാ​ൻ​സ്‌ 2019ൽ ​കാ​ത്തോ​ലി​ക്ക മ​തം സ്വീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തേ, ട്രം​പി​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍