• Logo

Allied Publications

Americas
ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യു​ള്ള അ​മ്മ​ക്കി​ളി​ക്കൂ​ട് വീ​ട് പ്രൊ​ജ​ക്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
അ​ങ്ക​മാ​ലി: പ​ട​യാ​ട്ടി​ൽ ഫാ​മി​ലി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​മ്മ​ക്കി​ളി​ക്കൂ​ട് പ്രോ​ജ​ക്ടിന്‍റെ ഉ​ദ്ഘാ​ട​നം ലോ​ക​കേ​ര​ള സ​ഭാ അം​ഗം ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

പ​ട​യാ​ട്ടി​ൽ ഫാ​മി​ലി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നു​മാ​യ പി.​എ.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി‌​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജോ​ളി എം. ​പ​ട​യാ​ട്ടി​ലി​നു സ്വീ​ക​ര​ണം ന​ൽ​കി.

അ​ങ്ക​മാ​ലി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ര്യാ​ക്കോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ മാ​ത്യു, ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി പി.​ഇ. അ​ഗ​സ്റ്റി​ൻ, സാ​ബു സി. ​പ​ട​യാ​ട്ടി​ൽ, പി.​വി. അ​പ്പ​ച്ച​ൻ, പ്രി​ൻ​സ​ൺ പ​ട​യാ​ട്ടി​ൽ,

പി.​വി. പോ​ളി, ഷാ​ൻ പ​ട​യാ​ട്ടി​ൽ, മാ​ർ​ട്ടി​ൻ മാ​ത്യു, പ്രി​ൻ​സ് ജോ​സ​ഫ്, അ​നീ​ഷ് തോ​മ​സ്, ബാ​ബു ജോ​സ​ഫ്, പി.​എ​ൽ. ബൈ​ജു, ചി​ന്നു ജോ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍