• Logo

Allied Publications

Americas
തോ​മ​സ് ഉ​ല​ഹ​ന്ന​ൻ അ​ന്ത​രി​ച്ചു
Share
ജോ​ർ​ജി​യ: കൊ​ച്ചി വ​ട​ക്കേ​ക്കു​ടി തോ​മ​സ് ഉ​ല​ഹ​ന്ന​ൻ (90) അ​ന്ത​രി ച്ചു. ​സം​സ്കാ​രം ശ​നി‌​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ലു​ള്ള ക്ലെ​വ് ലാ​ൻ​ഡ് സെ​ന്‍റ് പോ​ൾ ദ ​അ​പ്പോ​സ്ത​ലേ​റ്റ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.

ഭാ​ര്യ: ത്രേ​സ്യാ​മ്മ തോ​മ​സ് (കു​ഞ്ഞ​മ്മ) വേ​ഴ​പ്ര നെ​ല്ലു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​സ​ൻ തോ​മ​സ് (മേ​രി​ലാ​ൻ​ഡ്), റ്റി​ബു തോ​മ​സ് (നോ​ർ​ത്ത് ക​രോ​ളി​ന), റ്റി​ജി തോ​മ​സ് (ജോ​ർ​ജി​യ).

മ​രു​മ​ക്ക​ൾ: ആ​ൻ​സ​മ്മ സ്ക​റി​യ മ​ഞ്ചേ​രി​ക്ക​ളം (ച​ങ്ങ​നാ​ശേ​രി), സീ​ന ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ (തൊ​ടു​പു​ഴ), സി​മി ജോ​സ​ഫ് ഇ​ട​യാ​ൽ (മു​രി​ക്കാ​ശേ​രി).

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍