• Logo

Allied Publications

Europe
ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ "ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ' ​സം​ഘ​ടി​പ്പി​ച്ചു
Share
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച "ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ' ​ഗം​ഭീ​ര​മാ​യി. ബ്രി​ട്ടി​നി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി സോ​ജ​ൻ ജോ​സ​ഫും കേം​ബ്രി​ഡ്‌​ജി​ന്‍റെ ആ​ദ്യ മ​ല​യാ​ളി മേ​യ​റാ​യ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല​യും മു​ഖ്യ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ ക​ല​യും സം​സ്കാ​ര​വും സൗ​ന്ദ​ര്യ​വും എ​ല്ലാം കൈ​കോ​ർ​ത്തു. ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൺ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ് "ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ' ​അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​യു​ടെ ക​ലാ സാം​സ്കാ​രി​ക ത​നി​മ​യും പ്രൗ​ഢി​യും വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ​യ്ക്ക് നി​റ​പ്പ​കി​ട്ടേ​കി.

തു​ട​ർ​ന്ന് ന​ട​ന്ന വാ​ശി​യേ​റി​യ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ മി​സ് ക്യാ​റ്റ​ഗ​റി​യി​ൽ മൂ​ന്ന് റൗ​ണ്ടു​ക​ളി​ൽ നി​ന്നും മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ടൻ ടൈ​റ്റി​ൽ വി​ന്ന​റാ​യി ല​ണ്ട​നി​ൽ നി​ന്നു​ള്ള കൊ​ച്ചു​മി​ടു​ക്കി നി​യ ലു​ക്ക് കി​രീ​ടം ചൂ​ടി.



ലി​വ​ർ​പൂ​ളി​ൽ നി​ന്നു​ള്ള ജൊ​ഹാ​ന ജേ​ക്ക​ബ് (​മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ ഫ​സ്റ്റ് റ​ണ്ണ​ർ​അ​പ്പ്) ആ​ണ് ര​ണ്ടാ​മ​ത്. ല​ണ്ട​നി​ൽ നി​ന്ന് ത​ന്നെ​യു​ള്ള ഗാ​ർ​സി​യ അ​രു​ൾ (​മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൺ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പ്) ആ​ണ് മൂ​ന്നാ​മ​തെ​ത്തി​യ​ത്.

മി​സി​സ് ക്യാ​റ്റ​ഗ​റി​യി​ൽ സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ൽ നി​ന്നു​ള്ള ദീ​പ്‌​തി വി​ജ​യ​ൻ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത് ല​ണ്ട​നി​ൽ നി​ന്നു​ള്ള സു​നി​ഷാ ജോ​യി​യും (​മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൺ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ്, ല​ണ്ട​ൻ​വെം​ബ്ലി) ചി​ഞ്ചു തൊ​ണ്ടി​ക്കാ​ട്ടി​ലു​മാ​ണ്‌ (​മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൺ 2nd റ​ണ്ണ​ർ അ​പ്പ്, ല​ണ്ട​ൻ​റൂ​യി​സ്ലി​പ്പ്).



സ​ബ് ടൈ​റ്റി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​വ​ർ താ​ഴെ പ​റ​യു​ന്ന​വ​രാ​ണ്:

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സ​ബ് ടൈ​റ്റി​ൽ അ​വാ​ർ​ഡു​ക​ൾ:

നി​യ ലു​ക്ക്: മി​സ് ഫോ​ട്ടോ ജ​നി​ക്, അ​ഞ്ജ​ന മോ​ഹ​ൻ: ബ്യൂ​ട്ടി​ഫു​ൾ ഹെ​യ​ർ, അ​ശ്വ​തി വാ​ര്യ​ർ: മി​സ് എ​ല​ഗ​ന്‍റ്, ജൊ​ഹാ​ന ജേ​ക്ക​ബ്: ബെ​സ്റ്റ് ടാ​ല​ന്‍റ്, ഷെ​റി സാ​റ: ബെ​സ്റ്റ് ഫി​റ്റ്ന​സ്, സാ​ന ജോ​ബി​ൻ: ബ്യൂ​ട്ടി​ഫു​ൾ ഐ​സ് & ബ്യൂ​ട്ടി​ഫു​ൾ ഗൗ​ൺ, സാ​നി​യ ജോ​ജ​ൻ: മി​സ് പോ​പ്പു​ല​ർ, ശി​ല്പ താ​പ്പ​ർ: ബ്യൂ​ട്ടി​ഫു​ൾ സ്മൈ​ൽ, ഗ​സ​ൽ സൈ​മ​ൺ: ബെ​സ്റ്റ് കാ​ഷ്യ​ൽ വെ​യ​ർ, ഗാ​ർ​സി​യ അ​രു​ൾ: മി​സ് കോ​ൻ​ജി​നി​യേ​ലി​റ്റി.

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സ​ബ് ടൈ​റ്റി​ൽ അ​വാ​ർ​ഡു​ക​ൾ:

ദീ​പ്‌​തി വി​ജ​യ​ൻ: ബെ​സ്റ്റ് ഫി​റ്റ്ന​സ് & ബെ​സ്റ്റ് ട്ര​ഡി​ഷ​ണ​ൽ വെ​യ​ർ, ചി​ഞ്ചു തൊ​ണ്ടി​ക്കാ​ട്ടി​ൽ: ബ്യൂ​ട്ടി​ഫു​ൾ സ്‌​മൈ​ൽ, സ്‌​മി​ത വാ​സു​ദേ​വ​ൻ: പെ​ർ​ഫെ​ക്റ്റ് വാ​ക്, സു​നീ​ഷ ജോ​യി: മി​സി​സ് ഫോ​ട്ടോ​ജ​നി​ക്, ആ​ർ​ച്ച അ​ജി​ത്: പെ​ർ​ഫെ​ക്റ്റ് ഫി​ഗ​ർ & ബ്യൂ​ട്ടി​ഫു​ൾ ഗൗ​ൺ, അ​നീ​റ്റ മേ​രി ജോ​സ​ഫ് : ബെ​സ്റ്റ് ടാ​ല​ന്‍റ്,

ആ​തി​ര കെ. ​ശ​ശി​ധ​ര​ൻ: മി​സി​സ് എ​ല​ഗ​ന്‍റ്, മേ​രി എ​ഗ ബെ​സ്റ്റ് പേ​ഴ്‌​സ​ണാ​ലി​റ്റി, ല​ക്ഷ്‌​മി ദീ​പ​ക്: ബ്യൂ​ട്ടി​ഫു​ൾ ഐ​സ്, സ്വ​പ്‌​ന തോ​മ​സ്: ബെ​സ്റ്റ് കോ​ൺ​ഫി​ഡ​ൻ​സ്, ഗൗ​രി അ​ഗ​ർ​വാ​ൾ: ബ്യൂ​ട്ടി​ഫു​ൾ സ്‌​കി​ൻ, ആ​ര​തി രാം​ദാ​സ്: ബ്യൂ​ട്ടി​ഫു​ൾ ഹെ​യ​ർ, സ​ലീ​ന സ​ജീ​വ്: മി​സി​സ് കോ​ൻ​ജി​നി​യേ​ലി​റ്റി, വീ​ണ പ്ര​താ​പ്: മി​സി​സ് പോ​പ്പു​ല​ർ.



ബേ​സിം​ഗ് സ്റ്റോ​ക് കൗ​ൺ​സി​ല​ർ സ​ജീ​ഷ് ടോം, ​മ​ല​യാ​ളം മി​ഷ​ൻ(​യു​കെ) ചെ​യ​ർ​മാ​ൻ സി.​എ. ജോ​സ​ഫ്, ഷാ​ൻ ഹാ​ൻ​സ്‌​റോ​ഡ്(​ഷാ​ൻ പ്രോ​പ്പ​ർ​ട്ടീ​സ്), ഷൈ​നു ക്ല​യ​ർ, ഷെ​ഫ് ജോ​മോ​ൻ (ടി​ഫി​ൻ ബോ​ക്സ്), മി​നി ഫ്രാ​ൻ​സി​സ് (ലോ & ​ലൗ​യേ​ഴ്‌​സ്), ഷീ​ന ജ​യ്‌​സ​ൺ, ദീ​പ നാ​യ​ർ, റെ​യ്‌​മോ​ൾ നി​ധി​രി, വി​ദ്യ നാ​യ​ർ, രെ​ജു​ലേ​ഷ് (ഗ്ലോ​ബ​ൽ സ്‌​റ്റ​ഡി ലി​ങ്ക്), ബി​ജു ഗോ​പി​നാ​ഥ് (ത​ട്ടു​ക​ട), അ​ബ്ദു​ൾ (പാം ​ഹോ​ട്ട​ൽ ) ടോ​ണി ചെ​റി​യാ​ൻ, അ​ഡ്വ. ലി​ജോ ഉ​മ്മ​ൻ, ബാ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, ജേ​ക്ക​ബ് വ​ര്ഗീ​സ്, ജോ​സ് ടി. ​സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള മോ​ഡ​ലും ന​ടി​യും ഷോ ​ഡ​യ​റ​ക്ട​റു​മാ​യ പൂ​ജ തി​വാ​രി, മോ​ഡ​ലും ച​ല​ച്ചി​ത്ര ന​ടി​യു​മാ​യ ബോ​ഗു​മി​ല ബ​ബി​യാ​ക് ഷോ ​ഡ​യ​റ​ക്ട​റും മോ​ഡ​ലും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ സ​ജി​ത് ശ​ശി​ധ​ര​ൻ, ഷോ ​ഡ​യ​റ​ക്ട​റും പ്രൊ​ഡ്യൂ​സ​റും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ ക​മ​ൽ രാ​ജ് എ​ന്നി​വ​രാ​യി​രു​ന്നു ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ബ്യൂ​ട്ടി പാ​ജ​ന്‍റ് ഷോ​യു​ടെ ജ​ഡ്‌​ജ​സ് പാ​ന​ൽ.

അ​ഞ്ജ​ലി, എ​ബി​ൻ, അ​ശ്വ​തി, അ​നീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ബ്യൂ​ട്ടി പാ​ജ​ന്‍റ് ഷോ ​കോ​ർ​ഡി​നേ​റ്റ് ചെ​യ്‌​ത​ത്‌, ആ​ർ​ജെ ബ്രൈ​റ്റ് മാ​ത്യൂ​സ് ആ​യി​രു​ന്നു ഷോ ​ഹോ​സ്റ്റ്, ദീ​പ നാ​യ​ർ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്റ്റ് ഷോ ​ഹോ​സ്റ്റ് ചെ​യ്‌​തു.

വീ ​ഷാ​ൾ ഓ​വ​ർ​കം പെ​ർ​ഫോ​ർ​മേ​ഴ്സി​നെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ന് റെ​യ്‌​മോ​ൾ നി​ധി​രി​യും വി​ദ്യ നാ​യ​രും നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​