• Logo

Allied Publications

Americas
ഷീ​ബാ അ​ബ്രാ​ഹം ന​ഴ്‌​സിം​ഗ് മേ​ഖ​ല‌​യോ​ട് വി​ട​പ​റ​ഞ്ഞു; യാ​ത്ര​യ​യ​പ് ന​ൽ​കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ
Share
ഡാ​ള​സ്: മും​ബൈ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ന​ഴ്‌​സിം​ഗ് പ്ര​യാ​ണ​ത്തി​ന് അ​മേ​രി​ക്ക​യി​ല്‍ ഡാ​ള​സി​ല്‍ വി​രാ​മ​മി​ട്ടു ഷീ​ബാ അ​ബ്രാ​ഹം. റി​ട്ട​യ​ര്‍​മെ​ന്‍റ് പ്ര​സം​ഗ​ത്തി​ല്‍ ജോ​ലി‌​യി​ൽ നി​ന്ന് പി​രി​യു​ന്പോ​ഴും കേ​ര​ള​ത്തി​ല്‍ വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കു​വാ​ന്‍ സാ​ധി​ക്കു​മ​ല്ലോ എ​ന്ന് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഷീ​ബാ അ​ബ്രാ​ഹം പ​റ​ഞ്ഞു.

കു​ടു​ബ​ത്തി​ല്‍ 12 മ​ക്ക​ളി​ല്‍ എ​റ്റ​വും മൂ​ത്ത കു​ട്ടി​യാ​യ ഷീ​ബ​യെ 1976ലാ​ണ് ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നാ​യി മും​ബൈ​യി​ൽ എ​ത്തി​യ​ത്. മും​ബൈ​യി​ല്‍ നി​ന്നും ബ​ഹ​റി​ന്‍, ന്യൂ​ജ​ഴ്‌​സി, ഫ്ലോ​റി​ഡ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്ത​തി​നു ശേ​ഷം 2005 മു​ത​ല്‍ ടെ​ക്‌​സ​സ​സി​ലെ "മെ​ഡി​ക്ക​ല്‍ സി​റ്റി പ്ലേ​നോ' ഹോ​സ്പ്പി​റ്റ​ലി​ലെ ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഷീ​ബ ഒ​രു വേ​റി​ട്ട വ്യ​ക്തി​ത്വ​വും അ​തു​പോ​ലെ ത​ന്നെ ഏ​തു രാ​ജ്യ​ക്കാ​ര്‍​ക്കും പെ​ട്ടെ​ന്ന് അ​ടു​ക്കു​വാ​ന്‍ പ​റ്റി​യ ഒ​രു പെ​രു​മാ​റ്റ​ത്തി​ന്‍റെ ഉ​ട​മ​യും കൂ​ടി​യാ​യി​രു​ന്നു. പ്ര​ഫ​ഷ​ണ​ല്‍ ജോ​ലി​യു​ടെ മൂ​ല്യം കാ​ത്തു​സൂ​ക്ഷി​ച്ചു കൊ​ണ്ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ന​ര്‍​മ്മ രൂ​പേ​ണ ഇ​ട​പെ​ടു​വാ​നു​ള്ള ഷീ​ബാ​യു​ടെ ക​ഴി​വ് എ​ടു​ത്തു പ​റ​യ​ത്ത​ക്ക​ത് ത​ന്നെ​യാ​ണ്.

ജോ​ലി​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​യ ജൂ​ലൈ 11ന് ​ഷീ​ബ​യു​ടെ പേ​ര​കു​ട്ടി​ക​ളും അ​വ​രു​ടെ അ​മ്മ​യും സ​ര്‍​പ്രൈ​സാ​യി 48 വ​ര്‍​ഷ​ത്തെ സ്ത്യു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​ത്തി​ന്‍റെ ഓ​ര്‍​മ്മ‌‌​യ്ക്കാ​യി 48 റോ​സാ​പൂ​ക്ക​ള്‍ അ​ട​ങ്ങി​യ പൂ​ച്ചെ​ണ്ടു​ക​ള്‍ സ​മ്മാ​നി​ച്ചു.



അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ ആ ​ഉ​പ​ഹാ​രം ഒ​രു വൈ​കാ​രി​ക മു​ഹൂ​ര്‍​ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. ജൂ​ലൈ 12ന് ​ഷീ​ബ​യു​ടെ ജോ​ലി​സ്ഥ​ല​ത്ത് വ​ച്ച് സീ​നീ​യ​ര്‍ ന​ഴ്‌​സിം​ഗ് ലീ​ഡേ​ഴ്‌​സ്, ഡ​യ​റ​ക്ട​ര്‍, മാ​നേ​ജ​ര്‍,
സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ല്ലാം​വ​രും ഒ​ന്നി​ച്ച് ചേ​ര്‍​ന്ന് ഷീ​ബ​യെ അ​നു​മോ​ദി​ക്കു​ക​യും ഷീ​ബ​യു​ടെ അ​ടു​ത്ത അ​ധ്യാ​യ​ത്തി​ന് ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

മ​നോ​ഹ​ര​മാ​യ ഒ​രു യാ​ത്ര​യ​യ​പ്പ് ഒ​രു​ക്കി​യ​വ​ര്‍​ക്കും കൂ​ടെ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് ത​ന്നോ​ടു കാ​ണി​ച്ച സ്നേ​ഹ​ത്തി​നും ഉ​പ​കാ​ര​ത്തി​നും ഷീ​ബാ ക്യ​ത​ജ്ഞ​ത അ​ര്‍​പ്പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍