• Logo

Allied Publications

Americas
എ​ലി​സ​ബ​ത്ത് പോ​ളി​ന്‍റെ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച
Share
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്‌​സി​യി​ലെ സ്വീ​ഡ്‌​സ്ബ​റോ​യി​ല്‍ അ​ന്ത​രി​ച്ച എ​ലി​സ​ബ​ത്ത് പോ​ളി​ന്‍റെ(82) സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ 10.30 വ​രെ സെ​ന്‍റ് ക്ലെ​യ​ർ ഓ​ഫ് അ​സീ​സി ഇ​ട​വ​ക​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. 11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ന​ട​ക്കും. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം സ​മീ​പ​ത്തു​ള്ള സെ​ന്‍റ് ജോ​സ​ഫ് സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും.

പ​രേ​ത​നാ​യ കാ​രി​യ​മ​ഠം പോ​ളി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു ഫി​ലാ​ഡ​ല്‍​ഫി​യ സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​കാം​ഗ​മാ​യ പ​രേ​ത. കാ​ന​ഡ​യി​ല്‍ ടൊ​റ​ന്‍റോ​യി​ലു​ള്ള മേ​ഴ്‌​സി പോ​ള്‍(​അ​രൂ​ജ) ഏ​ക​മ​ക​ളും ജോ​നാ, ജൊ​വാ​ന, ജോ​വി​ത്ത് എ​ന്നി​വ​ര്‍ കൊ​ച്ചു​മ​ക്ക​ളു​മാ​ണ്.

1970ക​ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ കു​ടി​യേ​റി​യ മേ​രി കു​റി​ച്ചി(​ഡോ. ജ​യിം​സ് കു​റി​ച്ചി​യു​ടെ ഭാ​ര്യ), ജോ​സ​ഫ് കൊ​ഴി​ക്കോ​ട്ട് (ന്യൂ​യോ​ര്‍​ക്ക്), ജോ​ണ്‍ തോ​മ​സ് (ഇ​ന്ത്യ), മ​രി​യ ഗോ​രേ​ത്തി പൂ​വ​ത്തു​ങ്ക​ല്‍(​അ​മേ​രി​ക്ക) എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

വാ​ർ​ത്ത: ജോ​സ് മാ​ളേ​യ്ക്ക​ല്‍

വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി.
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത.
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.