• Logo

Allied Publications

Americas
ഓ​ര്‍​മ ഓ​റേ​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം ലീ​നു കെ. ​ജോ​സി​ന്
Share
പാ​ലാ: ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ (ഓ​വ​ര്‍​സീ​സ് റെ​സി​ഡ​ന്‍റ്സ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍) ടാ​ലെ​ന്‍റ് പ്ര​മോ​ഷ​ന്‍ ഫോ​റം അ​ഗോ​ള​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സീ​സ​ണ്‍​ര​ണ്ട് അ​ന്താ​രാ​ഷ്‌​ട്ര പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഓ​ര്‍​മ ഓ​റേ​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ലീ​നു കെ. ​ജോ​സ് നേ​ടി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 1500 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലേ​യി​ല്‍ 60 പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നി​ലാ​യി​രു​ന്നു മ​ത്സ​രം.

പ​ത്തു ല​ക്ഷ​ത്തി​ല്‍​പ്പ​രം രൂ​പ​യാ​ണ് വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. ഇ​തി​നു പു​റ​മേ ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി. ഗ്രാ​ന്‍​ഡ് ഫി​നാ​ലെ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ര്‍​മ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ന​ട​വ​യ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ടെ​സി തോ​മ​സ്, കേ​ന്ദ്ര സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ അ​നീ​ഷ് പി. ​രാ​ജ​ന്‍, ച​ല​ച്ചി​ത്ര​താ​രം മി​യ ജോ​ര്‍​ജ്, ഓ​ര്‍​മ ടാ​ലെ​ന്‍റ് പ്ര​മോ​ഷ​ന്‍ ഫോ​റം ചെ​യ​ര്‍​മാ​ന്‍ ജോ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, റോ​ഷ​ന്‍ പ്ലാ​മൂ​ട്ടി​ല്‍, ഷാ​ജി ആ​റ്റു​പു​റം, കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി.
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത.
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.