• Logo

Allied Publications

Americas
ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ സ്ഥാ​ന​ത്തേ​ക്ക് നി​ഷ മാ​ത്യൂ​സ് മ​ത്സ​രി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ ആ​യി നി​ഷ മാ​ത്യൂ​സ് എ​റി​ക് മ​ത്സ​രി​ക്കു​ന്നു. താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലൂ​ടെ​യും സീ​റോ​മ​ല​ബാ​ർ ച​ർ​ച്ചി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​നും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി ഇ​തി​നോ​ട​കം ത​ന്നെ അ​നേ​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് നി​ഷ മാ​ത്യൂ​സ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഫൊ​ക്കാ​ന എ​ന്ന ഈ ​മ​ഹ​ത്താ​യ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ലും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് നി​ഷ ഉ​റ​പ്പ് ന​ൽ​കു​ന്നു.

കേ​ര​ള​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ "കേ​ര​ള കാ​ൻ​സ​ർ' എ​ന്ന പ​ദ്ധ​തി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ച്ച് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് താ​ങ്ങാ​യി നി​ല​കൊ​ള്ളു​മെ​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​മെ​ന്നും നി​ഷ പ​റ​ഞ്ഞു.

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ എ​ന്ന നി​ല​യി​ൽ 40 വ​ർ​ഷ​ത്തോ​ളം പാ​ര​മ്പ​ര്യ​മു​ള്ള ഈ ​സം​ഘ​ട​ന​യു​ടെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി ടീം ​ലെ​ഗ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​ക​ലാ ഷാ​ഹി​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​ലും സം​രം​ഭ​ക​ത​ല​ത്തി​ലും നേ​തൃ​രം​ഗ​ത്തും മി​ക​വ് നേ​ടു​ന്ന​തി​ന് അ​വ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി നി​ഷ അ​റി​യി​ച്ചു. ത​നി​ക്ക് വോ‌​ട്ട് രേ​ഖ​പ്പെ​ടു​ത്തി ത​ന്നെ വി​ജ​യി​പ്പി​ക്ക​ണം എ​ന്ന് നി​ഷ അ​ഭ്യ​ർ​ഥി​ച്ചു.

വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി.
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത.
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.