• Logo

Allied Publications

Americas
ഷാ​ന​ൻ ഡോ​ഹെ​ർ​ട്ടി അ​ന്ത​രി​ച്ചു
Share
മി​നി​സോ​ട്ട: ജ​ന​പ്രി​യ​മാ​യ ബെ​വ​ർ​ലി ഹി​ൽ​സ്, 90210 എ​ന്ന പ​ര​മ്പ​ര​യി​ൽ വേ​ഷ​മി​ട്ട ഷാ​ന​ൻ ഡോ​ഹെ​ർ​ട്ടി സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച് മ​രി​ച്ചു. 53 വ​യ​സാ​യി​രു​ന്നു.

മെം​ഫി​സി​ൽ ജ​നി​ച്ച ഡോ​ഹെ​ർ​ട്ടി കു​ട്ടി​ക്കാ​ല​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം ലോ​സ്​ ആഞ്ച​ല​സി​ലേ​ക്കു താ​മ​സം മാ​റി. പ​ത്താം വ​യ​സി​ൽ ഫാ​ദ​ർ മ​ർ​ഫി എ​ന്ന പ​ര​മ്പ​ര​യി​ൽ അ​ഭി​ന​യി​ച്ചു.

1990ൽ ​ഫോ​ക്‌​സി​ന്‍റെ ബെ​വ​ർ​ലി ഹി​ൽ​സ്, 90210 എ​ന്ന പ​ര​മ്പ​ര​യി​ൽ വേ​ഷ​മി​ട്ട​തോ​ടെ​യാ​ണ് ഷാ​ന​ൻ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്.

വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി.
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത.
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.