• Logo

Allied Publications

Americas
റി​ച്ച​ഡ് സി​മ്മ​ൺ​സ് വി​ട​വാ​ങ്ങി
Share
ലോ​സ് ആ​ഞ്ച​ൽ​സ്: ഫി​റ്റ്ന​സ് ലോ​ക​ത്തെ ഇ​തി​ഹാ​സ​മാ​യ റി​ച്ച​ഡ് സി​മ്മ​ൺ​സ് (76) ലോ​സ് ആ​ഞ്ച​ൽ​സി​ൽ അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച 76ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച റി​ച്ച​ഡി​നെ ശ​നി​യാ​ഴ്ച ലോ​സ് ആ​ഞ്ച​ൽ​സി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 1980 മു​ത​ൽ 1984 വ​രെ നാ​ല് ത​വ​ണ എ​മ്മി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ "ദ ​റി​ച്ച​ഡ് സി​മ്മ​ൺ​സ് ഷോ' ​എ​ന്ന സ്വ​ന്തം ടോ​ക്ക് ഫി​റ്റ്ന​സ് ഷോ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്.

1970ക​ളി​ലും 80ക​ളി​ലും അ​മി​ത​വ​ണ്ണ​ത്തി​നെ​തി​രേ പോ​രാ​ടി​യ അ​നു​ഭ​വം ഫി​റ്റ്ന​സ് രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​ന് പ്രേ​ര​ണ​യാ​യി. സ്വീ​റ്റി​ൻ ടു ​ദ ഓ​ൾ​ഡീ​സ് പോ​ലു​ള്ള ജ​ന​പ്രി​യ എ​യ്റോ​ബി​ക്സ് വി​ഡി​യോ​ക​ളി​ലൂ​ടെ ഫി​റ്റ്‌​ന​സി​നെ ര​സ​ക​ര​മാ​ക്കി റി​ച്ച​ഡ് പ്രേ​ക്ഷ​ക​ർ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി.
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത.
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.