• Logo

Allied Publications

Europe
വാ​ത്സിം​ഗ്ഹാം​ തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും
Share
വൽസിംഗ്ഹാം​: ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​യു​ടെ മം​ഗ​ള വാ​ർ​ത്ത ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ർ​മിക്ക​ണ​മെ​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​ഭി​ലാ​ഷ​ത്തി​ൽ ന​സ്രേ​ത്ത് അ​ത്ഭു​ത​ക​ര​മാ​യി പ​റി​ച്ചു ന​ട​പ്പെ​ട്ടു​വെ​ന്നു വി​ശ്വ​സി​ക്കു​ന്ന വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ട്ടാ​മ​ത് തീ​ർ​ഥാ​ട​ന​വും തി​രു​ന്നാ​ളും ശ​നി​യാ​ഴ്ച ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു​കൊ​ണ്ട് സ​ന്ദേ​ശം ന​ൽ​കും. രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കോ​ർ​ഡി​നേ​റ്റ​റും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ.​ ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് തി​രു​ക്ക​ർമ​ങ്ങ​ളും ശു​ശ്രു​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത്ഭു​ത​സാ​ക്ഷ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ മാ​തൃ സ​ങ്കേ​ത​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ മ​രി​യ ഭ​ക്ത​രെ​യാ​ണ് ഈ ​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി മ​രി​യ​ൻ പ്ര​ഘോ​ഷ​ണ തി​രു​ന്നാ​ളി​നാ​ളി​നു​ള്ള നേ​തൃ​ത്വ​വും ആ​തി​ഥേ​യ​ത്വ​വും വ​ഹി​ക്കു​ന്ന​ത് കേം​ബ്രി​ഡ്ജ് റീ​ജ​ണ​ൽ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ എ​ല്ലാ മി​ഷ​നു​ക​ളി​ൽ നി​ന്നും ത​ന്നെ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ൾ ന​ട​ത്തി​പ്പി​നാ​യി ആ​ളു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ ല​ഭി​ക്കു​ന്ന വി​ശാ​ല പ്രാ​തി​നി​ധ്യം തീ​ർ​ഥാ​ട​ന തി​രു​ന്നാ​ളി​നെ ഭ​ക്ത്യാ​ദ​ര​സാ​ന്ദ്ര​മാ​ക്കും.

തീ​ർ​ഥാ​ട​ന​ത്തി​ൽ ഗ​താ​ഗ​ത​കു​രു​ക്കൊ​ഴി​വാ​ക്കു​വാ​നാ​യി രൂ​പ​ത​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മി​ക്ക ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ​ര​മാ​വ​ധി കോ​ച്ചു​ക​ൾ ക്ര​മീ​ക​രി​ച്ചു കൊ​ണ്ടാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തു​ക.

രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന ശു​ശ്രു​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ജ​പ​മാ​ല​യും, ആ​രാ​ധ​ന​യും ന​ട​ക്കും.

10.30ന് രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കെ​യ​ർ കോഓ​ർ​ഡി​നേ​റ്റ​റും സെ​ക്ര​ട്ട​റി​യും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് മ​രി​യ​ൻ പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്ന​താ​ണ്. 11.30ന് മാ​ർ സ്രാ​മ്പി​ക്ക​ൽ തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റും.

തു​ട​ർ​ന്നു​ള്ള ഇ​ട​വേ​ള​യി​ൽ അ​ടി​മ​വയ്​ക്ക​ലി​നും ഭ​ക്ഷ​ണ​ത്തി​നുമു​ള്ള സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.