• Logo

Allied Publications

Australia & Oceania
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു
Share
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ​നാ​ൻ പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 17ന് ​ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യും പ​താ​ക പ്ര​യാ​ണ​വും ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന സ​യാ​ഹ്ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ​മ​ത ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച.
മെ​ൽ​ബ​ൺ: സ​മ​ത ഓ​സ്‌​ട്രേ​ലി​യ ത​ങ്ങ​ളു​ടെ ആ​ദ്യ ഓ​ണാ​ഘോ​ഷം "ന​ല്ലോ​ണം 2024' എ​ന്ന പേ​രി​ൽ ശ​നി‌​യാ​ഴ്ച(​ഓ​ഗ​സ്റ്റ് 24) ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്
ഓ​സ്ട്രി​യ​യി​ലേ​ക്കു നോ​ർ​ക്ക വ​ഴി ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് പൈ​ല​റ്റ് പ്രോ​ജ​ക്‌ടിനു ധാ​ര​ണ​യാ​യി.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് ഓ​​​സ്ട്രി​​​യ​​​യി​​​ലേ​​​ക്കു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന ന​​​ഴ്സിം​​​ഗ് റ
ഒ​ഐ​സി​സി സംഘടിപ്പിക്കുന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച മെ​ൽ​ബ​ണി​ൽ.
മെ​ൽ​ബ​ൺ: ഇ​ന്ത്യ‌‌​യു‌‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി
ഉ​രു​ള്‍​പൊ​ട്ട​ൽ: ദുരിതബാധിതർക്ക് സാന്ത്വനമേകാൻ മെ​ല്‍​ബ​ണ്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത.
മെ​ല്‍​ബ​ണ്‍: വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്‌ടപ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ടി​യും വീ​ടു​ക​ളും ജീ​വ​നോ​പാ​
മെഗാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റുമായി മെല്‍ബണ്‍ മലയാളി കമ്യൂണിറ്റി ക്ലബ്.
മെ​ല്‍​ബ​ൺ: നോ​ര്‍​ത്ത്സൈ​ഡ് മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാലാമ​ത് സിം​ഗ് ഹോം​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ര്‍​ണ​മെ​ന