• Logo

Allied Publications

Europe
‘ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ പ്ര​വാ​സി​ക​ളെ അ​നു​വ​ദി​ക്കു​ന്ന വെ​ബ്‌​സൈ​റ്റി​ൽ യൂ​റോ​പ്പി​നെ പൂ​ർ​ണ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം’
Share
ബ​ര്‍​ലി​ന്‍: 10 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വ​ഴി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന വെ​ബ് പോ​ർ​ട്ട​ൽ ത​യാ​റാ​ക്കു​മ്പോ​ൾ ജ​ർ​മ​നി​യെ മാ​ത്ര​മ​ല്ല യൂ​റോ​പ്പി​നെ പൂ​ർ​ണ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ലോ​ക​കേ​ര​ള സ​ഭാ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

യു​കെ, യു​എ​സ്, കാ​ന​ഡ, സിം​ഗ​പ്പു​ർ, സൗ​ദി, യു​എ​ഇ, ഒ​മാ​ൻ, ഖ​ത്ത​ർ, ബ​ഹ​റി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ൽ വെ​ബ് പോ​ർ​ട്ട​ൽ ല​ഭ്യ​മാ​കും. ടെ​ല​ഫോ​ണി​ലൂ​ടെ​യാ​ണ് കെ.​രാ​ജ​നോ​ട് ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ആ​വ​ശ്യം ഉ​ന്നി​യി​ച്ച​ത്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.