• Logo

Allied Publications

Americas
ശ്രീ​നാ​രാ​യ​ണ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ മ​ന്ത്ര പ്ര​സി​ഡ​ന്‍റി​ന് ആ​ദ​രം
Share
ന്യൂ​യോ​ർ​ക്ക്: ശ്രീ​നാ​രാ​യ​ണ ഗു​രു സ​ന്ദേ​ശം ഉ​യ​ർ​ത്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ശ്രീ​നാ​രാ​യ​ണ ഗു​രു അ​സോ​സി​യേ​ഷ​ന്‍റെ ന്യൂ​യോ​ർ​ക്ക് നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ മ​ന്ത്ര​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ പ​ങ്കെ​ടു​ത്തു.

അ​ദ്ദേ​ഹം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ശ്യാം ​ശ​ങ്ക​റി​നെ ട്ര​സ്റ്റി ചെ​യ​ർ ഡോ. ​ച​ന്ദ്രോ​ത് പു​രു​ഷോ​ത്ത​മ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.



ഒ​രു ജാ​തി ഒ​രു മ​തം ഒ​രു ദൈ​വം എ​ന്ന ആ​പ്ത​വാ​ക്യ​വും മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി എ​ന്ന ദ​ർ​ശ​ന​വും എ​ങ്ങ​നെ​യാ​ണ്‌ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലൂ​ടെ പ​രി​വ​ർ​ത്ത​നം വ​രു​ത്തേ​ണ്ട​ത് എ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സ​ജീ​വ്കു​മാ​ർ ചേ​ന്നാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ സ്വാ​മി മു​ക്താ​ന​ന്ദ യ​തി, ഡോ. ​മോ​ഹ​ൻ ഗോ​പാ​ൽ, എ​ഴു​ത്തു​കാ​ര​ൻ ഷൗ​ക്ക​ത്ത്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ എ​ന്നി​വ​ർ മു​ഖ്യ​അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍