• Logo

Allied Publications

Americas
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ധ്യാ​ന​പ്ര​സം​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ മൂ​ന്നാം ദി​ന​ത്തി​ൽ ശീ​മാ ന​മ​സ്‌​കാ​ര​ത്തി​നു ശേ​ഷം മ​ല​യാ​ള​ത്തി​ൽ ഫാ. ​ബോ​ബി വ​റു​ഗീ​സും ഇം​ഗ്ലീ​ഷി​ൽ കൃ​പ​യാ വ​ർ​ഗീ​സും ധ്യാ​ന​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഗാ​യ​ക സം​ഘാം​ഗ​ങ്ങ​ളു​ടെ ഗാ​നാ​ലാ​പ​ന​ത്തെ തു​ട​ർ​ന്ന് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷോ​ൺ എ​ബ്ര​ഹാം ഈ ​ദി​വ​സ​ത്തെ വി​വ​ര​ങ്ങ​ൾ ന​ൽ​കി. മൂ​ന്നാം ദി​വ​സം ടെ​ക്‌​സ​സി​ൽ നി​ന്നെ​ത്തി​യ ഫാ. ​ജോ​യ​ൽ മാ​ത്യു​വാ​ണ് ന​യി​ച്ച​ത്.

ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) ര​ണ്ടാം ദി​വ​സ​ത്തെ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യ്ക്കാ​യി ഷോ​ൺ എ​ബ്ര​ഹാ​മി​നെ ക്ഷ​ണി​ച്ചു. "ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി'​യെ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​വു​ന്ന ഭാ​ഷ​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.



"ഫോ​ക്ക​സി'​നു​വേ​ണ്ടി ഫാ. ​സെ​റാ​ഫിം മ​ജ് മു​ദാ​റും എം​ജി​ഒ​എ​സ്എ​മ്മി​നു വേ​ണ്ടി ഫാ. ​ജോ​യ​ൽ മാ​ത്യു​വും സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി അ​ഖി​ലാ സ​ണ്ണി​യും ഫാ. ​സു​ജി​ത് തോ​മ​സും ക്ലാ​സു​ക​ൾ ന​യി​ച്ചു. തു​ട​ർ​ന്ന് ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ ന​ട​ന്നു.

ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഫോ​ട്ടോ സെ​ഷ​ൻ. റി​സോ​ർ​ട്ടി​ന് പു​റ​ത്ത് എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി. ഉ​ച്ച​യ്ക്ക് ശേ​ഷം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​ജോ​യി​സി ജേ​ക്ക​ബ്, ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം), ഫാ. ​റ്റോ​ബി​ൻ മാ​ത്യു, ഫാ. ​സെ​റാ​ഫിം മ​ജ് മു​ദാ​ർ, ഫാ. ​ജോ​യ​ൽ മാ​ത്യു, ഫാ. ​ഡോ. എ​ബി ജോ​ർ​ജ്, ഫാ. ​അ​നൂ​പ് തോ​മ​സ്, അ​ഖി​ലാ സ​ണ്ണി, ഫാ. ​സു​ജി​ത് തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു.

പി​ന്നീ​ട് സ​ൺ​ഡേ സ്കൂ​ൾ സ​മാ​പ​ന സ​മ്മേ​ള​നം. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഖ​റി​യാ​സ് മാ​ർ നി​ക്കോ​ളാ​വോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം), ഫാ. ​അ​ബു പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

80 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഉ​ണ്ടാ​യി​രു​ന്നു. മു​ൻ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫാ. ​സ​ണ്ണി ജോ​സ​ഫ്, ജോ​ബി ജോ​ൺ, മാ​ത്യു ജോ​ഷ്വ, ചെ​റി​യാ​ൻ പെ​രു​മാ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.



ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് കോ​ർ ടീം ​അം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വേ​ദി​യി​ൽ ഉ​പ​വി​ഷ്ട​രാ​യി​രി​ക്കെ റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

മൂ​ന്നാം സ​മ്മാ​ന​മാ​യ ആ​പ്പി​ൾ വാ​ച്ചു​ക​ൾ യ​ഥാ​ക്ര​മം അ​ല​ക്സ് പോ​ത്ത​ൻ, ഡോ. ​ജോ​യി​സി ജേ​ക്ക​ബ്, തോ​മ​സ് പു​ര​യ്‌​ക്ക​ൽ എ​ന്നി​വ​ർ​ക്കും ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രൗ​ൺ​സ്‌ സ്വ​ർ​ണം യ​ഥാ​ക്ര​മം ഷോ​ൺ എ​ബ്ര​ഹാ​മി​നും ബി​ന്ദു മാ​ത്യു​വി​നും ഒ​ന്നാം സ​മ്മാ​ന​മാ​യ പ​തി​നാ​യി​രം ഡോ​ള​ർ (വെ​ക്കേ​ഷ​ൻ പാ​ക്കേ​ജ്) പ്രേം​സി ജോ​ണി​നും ല​ഭി​ച്ചു.

റാ​ഫി​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു ത​ര​ക​ൻ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ജോ​ൺ താ​മ​ര​വേ​ലി​ൽ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് സു​വ​നീ​ർ സ്പോ​ൺ​സ​ർ​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​യി​രു​ന്നു.



ഡ​യ​മ​ണ്ട് സ്പോ​ൺ​സ​റാ​യി ആ​റ് പേ​രും ഗോ​ൾ​ഡ് സ്പോ​ൺ​സ​റാ​യി 30 പേ​രും ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റാ​യി 26 പേ​രും മു​ന്നോ​ട്ട് വ​ന്നി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും മൊ​ണാ​സ്റ്റ​റി ഐ​ക്കോ​ണു​ക​ൾ ന​ൽ​കി. ട്ര​ഷ​റ​ർ മാ​ത്യു ജോ​ഷ്വ എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു. ജാ​സ്മി​ൻ ജോ​ർ​ജ്, ഐ​റി​ൻ ജോ​ർ​ജ്, ഷോ​ൺ എ​ബ്ര​ഹാം എ​ന്നി​വ​രാ​യി​രു​ന്നു എം​സി​മാ​ർ.

ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ പാ​ട്ടു​ക​ൾ​ക്ക് ശേ​ഷം ന​മ​സ്കാ​ര റി​ട്രീ​റ്റും കു​മ്പ​സാ​ര​വും ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ർ​ക്കു​ള്ള പ​ഠ​ന​ക​ള​രി രാ​ത്രി എ​ട്ടി​ന് ഫാ. ​ടോ​ബി​ൻ മാ​ത്യു, ഫാ. ​അ​നൂ​പ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ന​ട​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍