• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്കിൽ ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം
Share
ന്യൂ​യോ​ർ​ക്ക്: എ​ഫ്എ​സ്എ​ൻ​ഒ​എ​ൻ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തി​വ​രു​ന്ന ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ന് ക​ന​ക്‌​ടി​ക​ട്ടി​ലെ ഹോ​ട്ട​ൽ ഹി​ൽ​ട്ട​ണി​ൽ തു​ട​ക്ക​മാ​യി. സ്കൂ​ൾ ഓ​ഫ് വേ​ദാ​ന്ത ഡ​യ​റ​ക്ട​ർ സ്വാ​മി മു​ക്താ​ന​ന്ദ യ​തി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് ചേ​ന്നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി രേ​ണു​ക ചി​റ​ക്കു​ഴി സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. ഗു​രു നി​ത്യാ​ന​ന്ദ യ​തി​യു​ടെ ശി​ഷ്യ​നാ​യ ഷൗ​ക്ക​ത്ത്, ടെ​ക്‌​സ​സ് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ഡോ: ​മോ​ഹ​ൻ ഗോ​പാ​ൽ, എ​ഫ്എ​സ്എ​ൻ​ഒ​എ​ൻ​എ ചെ​യ​ർ​മാ​ൻ ഡോ. ​ച​ന്ദ്രോ​ത്ത് പു​രു​ഷോ​ത്ത​മ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​നി​യ​ൻ ത​യ്യി​ൽ, അ​ഡ്വ. വാ​സു​ദേ​വ​ൻ ക​ല്ലു​വി​ള എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.



ട്ര​ഷ​ർ രാ​ജീ​വ് ഭാ​സ്ക​ർ, വൈ​സ്പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ കൃ​ഷ്ണ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​യാ ഷൈ​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​ർ, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രം കോ​ഓർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബാ​ബു ചി​റ​ക്കു​ഴി​യി​ൽ, ഡോ. ​ക​ലാ​മ​ണ്ഡ​ലം ധ​നു​ഷാ സ​ന്യാ​ൽ പി​ന്ന​ണി ഗാ​യ​ക​ൻ വി​വേ​കാ​ന്ദ​ൻ, സ​ജി ക​മ​ലാ​സ​ന​ൻ, പ്ര​സ​ന്ന ബാ​ബു, ഉ​ദ​യ​ഭാ​നു പ​ണി​ക്ക​ർ ‌എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​യ​ക​ൻ ശ​ബ​രീ​നാ​ഥും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. ക​ൺ​വെ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍