• Logo

Allied Publications

Americas
ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്‌ ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ഈ ​മാ​സം 12 മു​ത​ൽ 14 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ത്രി​ദി​ന വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച ഗാ​യ​ക​സം​ഗ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രു​ഷ​യോ​ടെ വൈ​കു​ന്നേ​രം 6.30ന് ​ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു.

ക​ൺ​വീ​ന​ർ ജോ​സ് വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി റ​വ. ഷി​ബി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് എം. ​ജെ. വ​ർ​ക്കി​യും പാ​ഠം വാ​യ​ന​യ്ക്ക് സ്മി​ത ജോ​ണും നേ​തൃ​ത്വം ന​ൽ​കി

പ്രാ​രം​ഭ​ദി​നം 1 തി​മൊ​ഥെ​യൊ​സ് 6:12 വ​രെ​യു​ള്ള വാ​ഖ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ്വാ​സ​ത്തി​ന്‍റെ ന​ല്ല പോ​രാ​ട്ടം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സു​വി​ശേ​ഷ പ്രാ​സം​ഗീ​ക​നും കാ​ർ​ഡി​യോ​ളോ​ജി​സ്റ്റു​മാ​യ ഡോ. ​വി​നോ ജെ. ​ഡാ​നി​യേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.



13, 14 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30നും 13 ​ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​നു യു​വ​ജ​ന സെ​ഷ​നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഷി​ബി എ​ബ്ര​ഹാം അ​റി​യി​ച്ചു. ക​ൺ​വീ​ന​ർ ​ട്രീ​ന എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ യോ​ഗ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍