• Logo

Allied Publications

Americas
ന​വ്യാ​നു​ഭ​വ വേ​ദി​യാ​യി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ര​ണ്ടാം ദി​വ​സം
Share
പെ​ൻ​സി​ൽ​വേ​നി​യ: കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ത്മീ​യാ​നു​ഭ​വ​ങ്ങ​ൾ​ക്കാ​യി ലാ​ങ്ക​സ്റ്റ​ർ വി​ൻ​ധം റി​സോ​ർ​ട്ട് ഒ​രു​ങ്ങി. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് ര​ണ്ടാം ദി​വ​സം.

ധ്യാ​ന സം​ഗ​മ​ത്തി​ന്‍റെ ന​വ്യാ​നു​ഭ​വ​ത്തി​നാ​ണ് ഇ​വി​ടം വേ​ദി​യാ​വു​ന്ന​ത്. രാ​ത്രി പ്രാ​ർ​ഥ​ന​യ്ക്കും പ്ര​ഭാ​ത​ന​മ​സ്ക​ര​ത്തി​നും ശേ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യ മ​ല​യാ​ള ഭാ​ഷ​യി​ൽ ഫാ. ​ടോ​ബി​ൻ മാ​ത്യു​വും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ ഫാ. ​അ​നൂ​പ് തോ​മ​സും ഡി​വോ​ഷ​ണ​ൽ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

തു​ട​ർ​ന്ന് പ്രാ​ത​ൽ. പി​ന്നീ​ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു ത​ര​ക​ന്‍റെ അ​പ്‌​ഡേ​റ്റു​ക​ൾ ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ. ര​ണ്ടാം ദി​വ​സം ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റി​നു​ള്ള​താ​യി​രു​ന്നു. ഫാ.​സെ​റാ​ഫിം ഗു​ജ​റാ​ത്തി​ൽ ഹി​ന്ദു​വാ​യി ജ​നി​ച്ചു.



കാ​ലി​ഫോ​ർ​ണി​യ​യി​ൽ സാ​ന്‍റാ ബാ​ർ​ബ​റ​യി​ൽ ടീ​ച്ച​റാ​യി. യേ​റു​ശ​ലേ​മി​ൽ നി​ന്ന് ഓ​ർ​ഡി​നേ​ഷ​ൻ ല​ഭി​ച്ചു. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ സൈ​പ്ര​സി​ലും ഉ​ണ്ടാ​യി​രു​ന്നു. ""ഇ​വി​ടെ നി​ങ്ങ​ൾ എ​ല്ലാ​വ​രും ഇ​ന്ത്യ​ക്കാ​ർ: ഒ​പ്പം ഓ​ർ​ത്ത​ഡോ​ക്സു​കാ​രും'' ചി​രി​യാ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ൽ ഫാ. ​സെ​റാ​ഫിം പ​റ​ഞ്ഞു.

"മ​ഡ​ഗാ​സ്ക​ർ' മൂ​വി ക​ണ്ട​കാ​ര്യ​വും ഫാ. ​സെ​റാ​ഫിം ഹ​ർ​ഷാ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ൽ സൂ​ചി​പ്പി​ച്ചു. നി​ങ്ങ​ൾ എ​ല്ലാ​വ​രും തു​ല്യ​ർ ന​മ്മ​ളെ​ല്ലാം ഇ​വി​ടെ സീ​ബ്രാ​സു​ക​ൾ മാ​ത്രം. "ഫോ​ക്ക​സ്' പ്ര​സ്ഥാ​ന​ത്തി​നാ​യു​ള്ള കീ ​നോ​ട്ട് പ്ര​സം​ഗ​ത്തി​നാ​യി പോ​ക​വേ ഫാ. ​സെ​റാ​ഫിം പ​റ​ഞ്ഞു.

ഫാ. ​ഡോ.​വ​റു​ഗീ​സ് വ​റു​ഗീ​സ് "ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് "ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക്, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ് സ്ഥാ​പി​ക്കു​ക'' (കൊ​ലോ​സ്യ​ർ 3: 2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി സ​വി​സ്ത​രം പ​ണ്ഡി​തോ​ചി​ത​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

പു​നഃ​സ്ഥാ​പി​ക്ക​ൽ, പു​ന​രു​ത്ഥാ​നം, വീ​ണ്ടെ​ടു​പ്പ് എ​ന്നി​വ​യെ​പ്പ​റ്റി​യും ആ​ധി​കാ​രി​ക​മാ​യി വി​ശ​ദീ​ക​രി​ച്ചു. എം​ജി​ഒ​സി​എ​സ്എ​മ്മി​നാ​യു​ള്ള ചി​ന്താ​വി​ഷ​യ​ത്തി​ലൂ​ന്നി​യ പ്ര​സം​ഗ​പ​ര​മ്പ​ര​യ്ക്ക് ഫാ. ​ജോ​യ​ൽ മാ​ത്യു, പ്രീ​കെ​യ്ക്ക് വേ​ണ്ടി അ​ഖി​ല സ​ണ്ണി​യും എ​ലി​മെ​ന്‍റ​റി​ക്കും മി​ഡി​ൽ സ്കൂ​ളി​നും വേ​ണ്ടി ഫാ. ​സു​ജി​ത് തോ​മ​സ് എ​ന്നി​വ​രും ക്ലാ​സു​ക​ൾ ന​യി​ച്ചു.



കോ​ഫി ബ്രേ​ക്കി​ന് ശേ​ഷം സ​ഭ​യു​ടെ ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ച് മാ​ർ നി​ക്കോ​ളോ​വോ​സ് സം​സാ​രി​ച്ചു. 1958, 1995, 2017 വ​ർ​ഷ​ങ്ങ​ളി​ലെ വി​ധി​ക​ളെ​ല്ലാം നി​യ​മ​സാ​ധു​ത​യു​ള്ള​താ​ണ് എ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ​ർ​ഥി​ച്ചു. ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സും സം​സാ​രി​ച്ചു.

ഡ​മോ​ക്ര​സി​യും എ​പ്പി​സ്കോ​പ്പ​സി​യും സ​മ​ഞ്ജ​സ​മാ​യി സ​മ്മേ​ളി​ക്കു​ന്ന സു​താ​ര്യ​മാ​യ കോ​ൺ​സ്റ്റി​ട്യൂ​ഷ​നാ​ണ് ന​മു​ക്കു​ള്ള​ത്. ഇ​ത് ന​മ്മു​ടെ വ്യ​തി​രി​ക്ത​ത​യാ​ണ്. വ​ള​രെ ബ്ര​ഹ​ത്താ​യ ഒ​രു ലി​റ്റ​റി​ജി​ക്ക​ൽ ച​രി​ത്ര​വും ന​മു​ക്കു​ണ്ട്. മ​റ്റ് പ​ല ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കും ഇ​ല്ലാ​ത്ത തോ​മാ​ശ്ലീ​ഹാ​യു​ടെ പാ​ര​മ്പ​ര്യ​വും ന​മു​ക്കു​ണ്ട്.

ഫാ. ​ഷി​ബു ഡാ​നി​യ​ൽ, മ​ത്താ​യി ചാ​ക്കോ, ജോ​ർ​ജ് താ​മ​ര​വേ​ലി​ൽ, ഫാ. ​ടോ​ജോ ബേ​ബി, ഈ​പ്പ​ൻ സാ​മു​വേ​ൽ, മേ​രി വ​റു​ഗീ​സ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് എ​ന്നി​വ​രും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു.

"എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ആ​ൻ​ഡ് വി​ൽ' എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി പ്രേം ​താ​ജ് കാ​ർ​ളോ​സ് , മെ​ന്റ​ൽ ഹെ​ൽ​ത്ത് എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഡോ. ​ജോ​ഷി ജോ​ൺ , ആ​ൻ​ക്സൈ​റ്റി ആ​ൻ​ഡ് സ്‌​ട്രെ​സ് മാ​നേ​ജ്‌​മെ​ന്റി​നെ കു​റി​ച്ച് കൃ​പ​യാ വ​റു​ഗീ​സ് , ഫ്രം ​സ്കൂ​ൾ റ്റു ​ഗു​ഡ് യൂ​ണി​വേ​ഴ്സി​റ്റി​സ്‌: എ​സ​ൻ​ഷ്യ​ൽ സ്‌​റ്റെ​പ്സ് എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഫാ. ​ഡോ വ​റു​ഗീ​സ് എം. ​ഡാ​നി​യ​ൽ,

ബാ​ല​ൻ​സിം​ഗ് ഫെ​യ്ത് ആ​ൻ​ഡ് ഫി​നാ​ൻ​സ് എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ഫാ. ​ജോ​യ​ൽ മാ​ത്യു, ഓ​ർ​ത്ത​ഡോ​ക്‌​സി എ​മി​ഡ്‌ ഫ്യൂ​റ​ലി​സം ആ​ൻ​ഡ് സെ​ക്യൂ​ല​റി​സം എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ച് ഫാ. ​സെ​റാ​ഫിം മ​ജ് മു​ദാ​റും, സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി അ​ഖി​ല സ​ണ്ണി, ഫാ. ​സു​ജി​ത് തോ​മ​സ് എ​ന്നി​വ​രും സം​സാ​രി​ച്ചു.



പ്രാ​ർ​ഥ​ന​യ്ക്കും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും ശേ​ഷം ക്ളേ​ർ​ജി അ​സോ​സി​യേ​ഷ​ൻ, എം​എം​വി​എ​സ്, ബ​സ്കി​യോ​മ്മോ അ​സോ​സി​യേ​ഷ​ൻ എ​ന്നീ മി​നി​സ്ട്രി​ക​ളു​ടെ യോ​ഗ​ങ്ങ​ളും ന​ട​ന്നു. സ്പോ​ർ​ട്സ് ആ​യി​രു​ന്നു അ​ടു​ത്ത ഐ​റ്റം.

ഷോ​ട്ട് പു​ട്ട്, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ റേ​സ്, 100 മീ​റ്റ​ർ ഓ​ട്ടം, കാ​ൻ​ഡി പി​ക്കിം​ഗ്, വ​ടം​വ​ലി, വോ​ളി​ബോ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. ജീ​മോ​ൻ വ​ർ​ഗീ​സ് ആ​യി​രു​ന്നു ഈ ​പ്രോ​ഗ്രാ​മി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ. എം​ജി​ഒ​സി​എ​സ്എം അ​ലും​നി അ​സോ​സി​യേ​ഷ​ൻ യോ​ഗ​വും കൂ​ടു​ക​യു​ണ്ടാ​യി.

ഫാ. ​ഡെ​ന്നീ​സ് മ​ത്താ​യി, ഫാ. ​എം കെ ​കു​റി​യാ​ക്കോ​സ്, ഫാ. ​രാ​ജു വ​ർ​ഗീ​സ്, സൂ​സ​ൻ വ​ർ​ഗീ​സ്, ഫാ. ​ജോ​ൺ തോ​മ​സ്, ജോ​ർ​ജ് തോ​മ​സ്, ഏ​ബ്ര​ഹാം പോ​ത്ത​ൻ, സ​ജി എം ​പോ​ത്ത​ൻ, ജോ​ർ​ജ് തു​മ്പ​യി​ൽ, ഉ​മ്മ​ൻ കാ​പ്പി​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ഡി​വോ​ഷ​ണ​ൽ പ്ര​സം​ഗ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ഫാ. ​ടോ​ജോ ബേ​ബി​യും ഇം​ഗ്ലീ​ഷി​ൽ ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ണും ന​ട​ത്തി. പി​ന്നീ​ട് സു​വ​നീ​ർ റി​ലീ​സി​ന്‍റെ സ​മ​യ​മാ​യി​രു​ന്നു. ചീ​ഫ് എ​ഡി​റ്റ​ർ ദീ​പ്തി മാ​ത്യു ഹൃ​ദ​യാ​വ​ർ​ജ്ജ​ക​മാ​യ രീ​തി​യി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഫി​നാ​ൻ​സ് മാ​നേ​ജ​ർ ജോ​ൺ താ​മ​ര​വേ​ലി​ലും പ്ര​സം​ഗി​ച്ചു. സു​വ​നീ​റി​ന് കൈ​ത്താ​ങ്ങാ​യ സ്പോ​ൺ​സ​ർ​മാ​ർ​ക്കും ചീ​ഫ് എ​ഡി​റ്റ​റെ സ​ഹാ​യി​ച്ച​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​ഖ​റി​യ മാ​ർ നി​ഖ​ളാ​വോ​സ്‌ സു​വ​നീ​ർ ഫാ. ​ജോ​യ​ൽ മാ​ത്യു​വി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന് എ​ന്‍റ​ർ​ടെ​യി​മെ​ന്‍റ് നൈ​റ്റ് അ​ര​ങ്ങേ​റി. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​യ്‌​ഞ്ചെ​ല സാ​റ വ​ർ​ഗീ​സി​ന്‍റെ സു​റി​യാ​നി​യി​ലു​ള്ള ക​ർ​ത്തൃ​പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് നൈ​റ്റ് തു​ട​ങ്ങി​യ​ത്.

ജോ​നാ​ഥ​ൻ മ​ത്താ​യി, മേ​ഘാ ഡേ​വി​ഡ്, ജെ​യ്ഡ​ൻ എ​ബ്ര​ഹാം എ​ന്നി​വ​രാ​യി​രു​ന്നു എം​സി​മാ​ർ. ഐ​റി​ൻ ജോ​ർ​ജ്, മി​ല്ലി ഫി​ലി​പ്പ് എ​ന്നി​വ​രാ​യി​രു​ന്നു എ​ന്‍റ​ർ​ടെ​യി​മെ​ന്‍റ് നൈ​റ്റി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍