• Logo

Allied Publications

Americas
കാ​ന​ഡ​യി​ൽ മു​ങ്ങി​മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച നാട്ടില്‍ എ​ത്തി​ക്കും
Share
വ​ട​ക്ക​ഞ്ചേ​രി: കാ​ന​ഡ​യി​ലെ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച അ​ലി​ൻ​രാ​ജി(22)​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ഐ​വ​ർ​മ​ഠ​ത്തി​ൽ സം​സ്ക​രി​ക്കും. ക​ഴി​ഞ്ഞ​മാ​സം 24നാ​ണ് കാ​ന​ഡ​യി​ലെ പീ​റ്റ​ർ​ബ​റോ ബീ​വ​ർ​മീ​ഡ് പാ​ർ​ക്കി​ലു​ള്ള ത​ടാ​ക​ത്തി​ൽ അ​ലി​ൻ​രാ​ജ് മു​ങ്ങി​മ​രി​ച്ച​ത്.

കോ​ള​ജി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പാ​ർ​ക്കി​ൽ പോ​യ​താ​യി​രു​ന്നു. ആ ​സ​മ​യം ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യി. ഇ​തി​നി​ടെ മൂ​ന്നു​പേ​ർ ത​ടാ​ക​ത്തി​ലെ നി​ല​യി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ​പ്പെ​ട്ടു. കൂ​ട്ടു​കാ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ലി​ൻ​രാ​ജ് മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ള​വ​മ്പാ​ടം പു​ളി​ങ്കു​ഴി സ​ഞ്ജ​യ് കു​മാ​റി​ന്‍റെ മ​ക​നാ​ണ് അ​ലി​ന്‍. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നോ​ർ​ക്ക പോ​ലെ​യു​ള്ള സ​ർ​ക്കാ​ർ​സം​വി​ധാ​ന​ങ്ങ​ൾ വേ​ണ്ട​വി​ധം ഇ​ട​പെ​ട്ടി​ല്ലെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ൾ​ക്കു​ണ്ട്.

കാ​ന​ഡ​യി​ലു​ള്ള അ​ലി​ൻ​രാ​ജി​ന്‍റെ പി​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഹൈ​ൻ വ​ഴി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പേ​പ്പ​ർ വ​ർ​ക്കു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. അ​ലി​ൻ​രാ​ജ് പ​ഠി​ച്ചി​രു​ന്ന ഫ്ല​മിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും ഹൈ​നി​നെ സ​ഹാ​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍