• Logo

Allied Publications

Europe
‌ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​നി​ലെ തി​രു​നാ​ൾ ശ​നി​യാ​ഴ്ച
Share
ബേ​സിം​ഗ്സ്റ്റോ​ക്ക്: ഇം​ഗ്ല​ണ്ടി​ലെ ‌ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സീ​റോ​മ​ല​ബാ​ർ നി​ർ​ദ്ദി​ഷ്ട മി​ഷ​നി​ൽ മ​ർ​ത്ത് മ​റി​യ​ത്തി​ന്‍റെ​യും മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സി​ന്‍റെ​യും മ​ർ​ത്ത് അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ശ​നി​യാ​ഴ്ച(ജൂ​ലൈ 13) ആ​ഘോ​ഷി​ക്കു​ന്നു.

തി​രു​നാ​ൾ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് രൂ​പം ആ​ശി​ർ​വ​ദി​ക്ക​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ് എ​ന്നി​വ​ക്കു​ശേ​ഷം മൂ​ന്നി​ന് റ​വ. ഫാ. ​രാ​ജീ​വ് പാ​ല​യ്ക്ക​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കും.

രൂ​പ​താ വൈ​സ് ചാ​ൻ​സി​ല​ർ റ​വ. ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി ദി​വ്യ​ബ​ലി മ​ധ്യേ തി​രു​വ​ച​ന സ​ന്ദേ​ശം ന​ൽ​കും. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നേ​ർ​ച്ച വെ​ഞ്ച​രി​പ്പും ന​ട​ത്തും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

ല​ദീ​ഞ്ഞി​ന് ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. പ്ര​ദ​ക്ഷി​ണം തി​രി​കെ ദൈ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും. നി​ർ​ദി​ഷ്ട മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ ഡോ. ​ബി​നോ​യ് കു​ര്യ​ൻ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടു​കൂ​ടി തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​താ​ണ്. തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​രി​മ​രു​ന്ന്, ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി മെ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, വു​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പ്ര​സു​ദേ​ന്തി​മാ​ർ, പ്ര​തി​നി​ധി​യോ​ഗാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു.

തി​രു​നാ​ൾ ദി​വ​സം നേ​ർ​ച്ച കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സം​യു​ക്ത തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ദൈ​വ​കൃ​പ​യി​ൽ പൂ​രി​ത​രാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ ഡോ. ​ബി​നോ​യ് കു​ര്യ​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ രാ​ജു തോ​മ​സ് അ​മ്പാ​ട്ട്, റോ​ബി​ൻ ജോ​സ​ഫ് മു​ണ്ടു​ചി​റ തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ണി ജോ​സ​ഫ് ക​ല്ല​ട​യി​ൽ, ഡൊ​മി​നി​ക്ക് ജേ​ക്ക​ബ് മ​ണി​യ​ങ്ങാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ദൈ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.