• Logo

Allied Publications

Americas
ഫാ.​ഡോ. ജോ​ര്‍​ജ് കൊ​ല്ലേ​രി​ല്‍ കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ പ​ള്ളി​യി​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു
Share
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഞാ​യ​റാ​ഴ്ച (ജൂ​ലെെ 7) ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റ് രൂ​പ​ത​യി​ലെ മി​ഷ​ന​റി വൈ​ദി​ക​നാ​യ ഫാ. ​ജോ​ര്‍​ജ് കൊ​ല്ലേ​രി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

വ​ള​രെ​യ​ധി​കം ക​ഷ്‌​ട​പ്പാ​ടു​ക​ള്‍ സ​ഹി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നും വി​ശു​ദ്ധ​ഗ്ര​ന്ഥ പ​ഠ​ന​ത്തി​നൊ​പ്പം മീ​റ​റ്റ് രൂ​പ​ത​യി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഡ​യ​റ​ക്‌​ട​ര്‍, സെ​മി​നാ​രി​യു​ടെ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ര്‍ എ​ന്നീ നി​ല​യി​ലും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്‌​ഠി​ക്കു​ന്നു.‌‌

കു​ര്‍​ബാ​ന മ​ധ്യേ ബൈ​ബി​ള്‍ വാ​യ​ന​യി​ല്‍ നി​ന്നു​ള്ള അ​ച്ച​ന്‍റെ വി​ശ​ദി​ക​ര​ണം ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. "അ​വ​ന്‍ ശി​ഷ്യ​ന്‍​മാ​രോ​ടു പ​റ​ഞ്ഞു, വി​ള​വ​ധി​കം, വേ​ല​ക്കാ​രോ ചു​രു​ക്കം അ​തി​നാ​ല്‍ വി​ള​ഭൂ​മി​യി​ലേ​ക്കു വേ​ല​ക്കാ​രെ അ​യ​യ്ക്കാ​ന്‍ വി​ള​വി​ന്‍റെ നാ​ഥ​നോ​ടു പ്രാ​ർ​ഥി​ക്കു​വി​ന്‍'.

സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​ക, എ​ന്താ​ണ് എ​ന്ന് ക്യ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ ദൈ​വം മ​നു​ഷ്യ​നെ സ്നേ​ഹി​ക്കു​ന്നു എ​ന്നും ആ ​മ​നു​ഷ്യ​ന്‍ ന​ശി​ച്ചു പോ​ക​രു​ത് എ​ന്ന് ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന​താ​ണ് അ​തി​ന്‍റെ ഉ​ള്ള​ട​ക്കം.

സു​വി​ശേ​ഷം എ​വി​ടെ എ​ത്തി​യി​ട്ടു​ണ്ടോ അ​വി​ടെ എ​ല്ലാം സ​മാ​ധാ​നം ഉ​ണ്ടാ​കും. സ​മാ​ധാ​നം ഉ​ണ്ടാ​കാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ സു​വി​ശേ​ഷം എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണം. സാ​ര്‍​വ്വ​ത്രി​ക സ​ഭ​യാ​യാ​ലും ഗാ​ര്‍​ഹി​ക സ​ഭ​യാ​യാ​ലും സു​വി​ശേ​ഷം എ​ത്തി​യി​ട്ടി​ല്ല എ​ങ്കി​ല്‍ അ​വി​ടെ എ​ല്ലാം പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ണ്.

ന​മ്മു​ടെ ജീ​വി​ത​ത്തി​ലൂ​ടെ വ​ച​നം പ്ര​സം​ഗി​ക്ക​പ്പെ​ട​ണം. വി. ​ഫ്രാ​ന്‍​സി​സ് അ​സി​സി പ​റ​യു​ന്ന​ത് എ​പ്പോ​ഴും സു​വി​ശേ​ഷം പ്ര​സം​ഗി​ക്ക​ണം, ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. അ​ച്ച​ന്‍റെ പ്ര​സം​ഗം വ​ള​രെ​യ​ധി​കം പേ​രെ ആ​ക​ര്‍​ഷി​ക്കു​ക​യും കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം വി​ശ്വാ​സി​ക​ളി​ല്‍ ചി​ല​ര്‍ അ​ച്ച​നെ നേ​രി​ല്‍ ക​ണ്ട് പ്ര​സം​ഗ​ത്തെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

റോ​മി​ല്‍ ഡോ​ക്ട​റേ​റ്റ് പ​ഠി​ച്ചു​കൊി​രു​ന്ന സ​മ​യ​ത്ത് ന്യൂ​യോ​ര്‍​ക്ക് സെ​ന്‍റ് ഫി​ലി​പ്പ് ആ​ന്‍റ് റോ​മ​ന്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വ​ന്ന് കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നു. സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ​സ് മൂ​ഞ്ഞ​നാ​ട്ടി​ന്‍റെ പ്ര​സം​ഗ​ത്തി​ന് ന​ന്ദി​യും അ​ച്ച​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്രാ​ര്‍​ഥ​ന​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍