• Logo

Allied Publications

Americas
അ​ർ​കോ​മ​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി പോ​ലീ​സ്
Share
ഒ​ക്‌​ല​ഹോ​മാ: അ​ർ​കോ​മ​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി ഒ​ക്‌​ല​ഹോ​മാ പോ​ലീ​സ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30നാ​ണ് ഹാ​ർ​മോ​ണി ഗെ​യ്ൽ ജാ​ക്ക്‌​സി​നെ(24) കാ​ണാ​താ​യ​ത്.

കാ​ണാ​താ​വു​ന്പോ​ൾ നി​സാ​ൻ ആ​ൾ​ട്ടി​മ കാ​റി​ലാ​ണ് യു​വ​തി സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇവർക്ക് 5.1 അ​ടി ഉ​യ​ര​വും 160 പൗ​ണ്ട് ഭാ​ര​വുമാ​ണു​ള്ള​ത്. യു​വ​തി​യെ കാ​ണു​ന്ന​വ​ർ 911 എ​ന്ന ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പോലീസ് അറിയിച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍