• Logo

Allied Publications

Delhi
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച(ജൂലെെ 13) രാ​വി​ലെ എ​ട്ടി​ന് ന​ട​ത്തും.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

മൃ​ത്യു​ഞ്ജ​യ ഹോ​മ​വും മ​റ്റു വ​ഴി​പാ​ടു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യു​വാ​ൻ 92898 86490, 98689 90552, 88005 52070 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡ​ൽ​ഹി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഗു​രു​ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​ൽ​ഹി 170ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന
ഡ​ൽ​ഹി​യി​ൽ ഈ​മാ​സം12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ‌ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ.
‌ന്യൂ​ഡ​ൽ​ഹി: ഈ​മാ​സം ഡ​ൽ​ഹി​യി​ൽ 378.5 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ്.