• Logo

Allied Publications

Delhi
വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ
Share
ന്യൂഡൽഹി: ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണമെന്നും ഓരോ ദിവസവും പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ നമുക്ക് കഴിയണമെന്നും ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള(ബിപിഡി കേരള) ചെയർമാൻ ടി.കെ. അനിൽ പറഞ്ഞു.

ഭാരതീയ പൂർവ സൈനിക നഴ്സിംഗ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ഓഫീസ് മെഹരുളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നടിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ ഡോ. സോണിയ മൽഹാർ, എം.ആർ. രജീഷ്, ബ്രിഗേഡിയർ എസ്. സുലോചന, കേണൽ ടി.പി. പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: രക്ഷാധികാരി മേജർ ജനറൽ എ. കമലം, പ്രഭാരി ബ്രിഗേഡിയർ എസ്. സുലോചന, പ്രസിഡന്‍റ് കേണൽ ടി.പി. പൊന്നമ്മ, വെെസ് പ്രസിഡന്‍റ് കേണൽ ജെ. സുഷമ്മ, ജനറൽ സെക്രട്ടറി ബ്രിഗേഡിയർ സുനിത ശർമ, ഇവന്‍റ് മാനേജർ കേണൽ കാന്ത, ട്രഷറർ കേണൽ റോസക്കുട്ടി, കേണൽ ലളിതമ്മ ബാലൻ തുടങ്ങി 25 എക്സിക്യൂ‌ട്ടീവ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.