• Logo

Allied Publications

Middle East & Gulf
നഴ്‌സുമാര്‍ക്ക് സൗദിയിലേക്ക് അവസരമൊരുക്കി നോര്‍ക്ക
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള​​​ള ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ഈ ​​​മാ​​​സം 22 മു​​​ത​​​ല്‍ 26 വ​​​രെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും.

ന​​​ഴ്‌​​​സിം​​​ഗില്‍ ബി​​​രു​​​ദം/പോ​​​സ്റ്റ് ബി​​​എ​​​സ്‌​​​സി വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും ഉ​​​ള​​​ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ​​​ വി​​​ദ്യാ​​​ഭ്യാ​​​സം, പ്രവൃത്തി​​​പ​​​രി​​​ച​​​യം, പാ​​​സ്‌​​​പോ​​​ര്‍​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ര്‍​പ്പു​​​കള്‍ സ​​​ഹി​​​തം rmt3.norka@kerala.gov.in എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ ഐ​​​ഡി​​​യി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 19 രാ​​​വി​​​ലെ 10നു ​​​മു​​​ന്‍​പാ​​​യി അ​​​പേ​​​ക്ഷി​ക്ക​ണം.

കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​യു​ള്ള പാ​​​സ്‌​​​പോ​​​ര്‍​ട്ട് ഉ​​​ള്ള​​​വ​​​രാ​​​ക​​​ണം. അ​​​ഭി​​​മു​​​ഖ​​​സ​​​മ​​​യ​​​ത്ത് പാ​​​സ്‌​​​പോ​​​ര്‍​ട്ട് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഫോണ്‍: 04712770536, 539, 540, 577 (ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത്). ടോ​​​ള്‍ ഫ്രീ: 1800 425 3939 (ഇ​​​ന്ത്യ​​​), +918802 012 345 (വി​​​ദേ​​​ശം).

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​