• Logo

Allied Publications

Middle East & Gulf
പ്രവാസി മലയാളികൾക്കായി "സ്വാ​ഗ​തം മ​ല​യാ​ള​മ​ണ്ണി​ലേ​ക്ക്' കാ​ന്പ​യി​നു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
Share
തൃ​​​ശൂ​​​ർ: വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്തു സ്വ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ ‘സ്വാ​​​ഗ​​​തം മ​​​ല​​​യാ​​​ള​​​മ​​​ണ്ണി​​​ലേ​​​ക്ക്’ കാ​​​ന്പ​​​യി​​​നു​​​മാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഒ​​​ത്തു​​​ചേ​​​ര​​​ലി​​​ന്‍റെ​​​യും അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ ഓ​​​ർ​​​മ​​​ക​​​ളാ​​​യി സൂ​​​ക്ഷി​​​ക്കാ​​​നാ​​​കു​​​ന്ന കേ​​​ര​​​ള ഡ​​​യ​​​റി, വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ കി​​​റ്റാ​​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​രു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ഈ ​​​പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്. കാ​​​ന്പ​​​യി​​​ൻ ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കും.

നാ​​​ടി​​​ന്‍റെ ന​​​ട്ടെ​​​ല്ലാ​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തെ ആ​​​ദ​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു കാ​​​ന്പ​​​യി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത് റീ​​​ട്ടെ​​​യി​​​ൽ ബാ​​​ങ്കിം​​​ഗ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സ​​​ഞ്ജ​​​യ് കു​​​മാ​​​ർ സി​​​ൻ​​​ഹ പ​​​റ​​​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​