• Logo

Allied Publications

Europe
സഹൃദയയുടെ അഖില യുകെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം
Share
ല​ണ്ട​ൻ: യു​കെ​യി​ലെ വ​ടം​വ​ലി പ്രേ​മി​ക​ളു​ടെ ആ​വേ​ശം വാ​നോ​ള​മെ​ത്തി​ച്ചു സ​ഹൃ​ദ​യ വെ​സ്റ്റ് കെ​ന്‍റ് കേ​ര​ളൈ​റ്റ്സ് സം​ഘ​ടി​പ്പി​ച്ച ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​ര​ത്തി​നു ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹൃ​ദ​യ സെ​ക്ര​ട്ട​റി ഷി​നോ ടി. ​പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത പോ​രാ​ട്ട​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ആ​ഷ്ഫോ​ർ​ഡി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ബ്രി​ട്ട​നി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി സോ​ജ​ൻ ജോ​സ​ഫ്, നാ​ട്ടി​ൽ നി​ന്നു എ​ത്തി​ച്ചേ​ർ​ന്ന പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ, യു​കെ​യി​ലെ സെ​ലി​ബ്രേ​റ്റി ഷെ​ഫ് ജോ​മോ​ൻ കു​റി​യാ​ക്കോ​സ്, ഫ്രാ​ൻ​സി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



സ്റ്റോ​ക് ല​യ​ൺ​സ് എ ​ടീം കി​രീ​ടം ഉ​യ​ർ​ത്തി. വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. ഹെ​റി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് സ്റ്റോ​ക്ക് ല​യ​ണ​സ് എ ​ടീം ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യി​രു​ന്ന ട​ൺ ബ്രി​ഡ​ജ് വെ​ൽ​സ് ട​സ്കേ​ഴ്സി​നെ വാ​ശി​യേ​റി​യ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.



യു​കെ​യി​ൽ നി​ന്ന് 18 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ കാ​ണി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്വം ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ​ര ഇ​ട​വേ​ള​യി​ൽ സ​ഹൃ​ദ​യ ചെ​ണ്ട​മേ​ളം ടീ​മി​ന്‍റെ ഫ്യൂ​ഷ​ൻ ചെ​ണ്ട​മേ​ളം, ച​ടു​ല നൃ​ത്ത​ചു​വ​ടു​ക​ളു​മാ​യി വ​നി​ത​ക​ളു​ടെ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് തു​ട​ങ്ങി​യ​വ മ​ത്സ​ര​ത്തി​നു കൂ​ടു​ത​ൽ മി​ഴി​വേ​കി.



സ​ഹൃ​ദ​യ​യു​ടെ അ​ഖി​ല യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സ് 1107 പൗ​ണ്ടും സ്റ്റോ​ക്ക് ല​യ​ൺ​സ് എ ​ടീം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സ് ര​ണ്ടാം സ്ഥാ​ന​വും 607 പൗ​ണ്ടും ഹെ​റി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ് മൂ​ന്നാം സ്ഥാ​ന​വും 307 പൗ​ണ്ടും സ്വ​ന്ത​മാ​ക്കി.



ട​ൺ ബ്രി​ഡ്ജ് വെ​ൽ​സ് ട​സ്കേ​യ്സ് നാ​ലാം സ്ഥാ​ന​ത്തും 207 പൗ​ണ്ടും ടീം ​പു​ണ്യാ​ള​ൻ​സ് അ​ഞ്ചാ​മ​തും കൊ​മ്പ​ൻ​സ് കാ​ൻ​ബെ​റി ആ​റാ​മ​തും സാ​ലി​സ്ബ​റി എ ​ടീം എ​ഴാ​മ​തും ലി​വ​ർ​പൂ​ൾ ടീം ​എ​ട്ടാം സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത് ബി​ജോ പാ​റ​ശേ​രി​ൽ, സെ​ബാ​സ്റ്റ്യ​ൻ എ​ബ്ര​ഹം, ജോ​ഷി സി​റി​യ​ക്ക് തു​ട​ങ്ങി​യ റ​ഫ​റി​മാ​രാ​യി​രു​ന്നു.



ടൂ​ർ​ണ​മെ​ന്‍റ് ഭം​ഗി​യാ​യി ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്ക് ടീം ​സ​ഹൃ​ദ​യ​യ്ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു അ​ബി, സെ​ക്ര​ട്ട​റി ഷി​നോ ടി. ​പോ​ൾ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​നു ത​ങ്ക​ച്ച​ൻ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ റോ​ജി​ൻ മാ​ത്യു ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​യാ​സ് മൂ​തേ​ട​ത്ത് തു​ട​ങ്ങി​യ ഓ​ഫീ​സ് ടീം ​ന​ന്ദി​യും കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.