• Logo

Allied Publications

Americas
ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തും; തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ല: ജോ ​ബൈ​ഡ​ൻ
Share
ന്യൂ​യോ​ർ​ക്ക്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നും ജോ ​ബൈ​ഡ​ൻ. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ താ​നെ​ന്നും പി​ന്മാ​റാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

നാ​റ്റോ സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബൈ​ഡ​ൻ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ ഭ​ര​ണ കാ​ല​യ​ള​വി​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല വ​ൻ പു​രോ​ഗ​തി കൈ​വ​രി​ച്ചു. തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ​ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു.

ക​മ​ല ഹാ​രി​സ് പ്ര​സി​ഡ​ന്‍റ് ആ​കാ​ൻ ക​ഴി​വു​ള്ള നേ​താ​വാ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് രം​ഗ​ത്തെ​ത്തി. അ​മേ​രി​ക്ക​യെ ന​യി​ക്കാ​ൻ ട്രം​പ് അ​യോ​ഗ്യ​നെ​ന്ന് ന്യൂ ​യോ​ർ​ക്ക് ടൈം​സി​ന്‍റെ പ​ത്രാ​ധി​പ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍