• Logo

Allied Publications

Middle East & Gulf
അ​ബ്‌ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ന്‍; പ​ത്ത് ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​യേ​ക്കും
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ടോ​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ന്‍. അ​ടു​ത്ത കോ​ട​തി സി​റ്റിം​ഗി​ല്‍ മോ​ച​ന ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ന്ന് റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. 10 ദി​വ​സ​ത്തി​ന​കം റ​ഹീം നാ​ട്ടി​ലെ​ത്തി​യേ​ക്കും.

നേ​ര​ത്തെ, റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സ​മാ​ഹ​രി​ച്ച 34 കോ​ടി രൂ​പ​യു​ടെ ദ​യാ​ധ​നം കെ​ട്ടി​വെ​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തിന്‍റെ വ​ധ​ശി​ക്ഷ റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. സ്‌​പോ​ണ്‍​സ​റു​ടെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി അ​ബ്ദു​ൾ റ​ഹീം ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

2006 ന​വം​ബ​റി​ല്‍ സൗ​ദി പൗ​ര​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ന്‍ അ​ന​സ് അ​ല്‍​ശ​ഹ്‌​റി മ​ര​ണ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ബ്ദു​ള്‍ റ​ഹീ​മി​നു വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. ക​ഴു​ത്തി​നു താ​ഴേ​ക്കു ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ന​സ് പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​റു​ത്തി​യി​രു​ന്ന​ത്.

കാ​ര്‍ യാ​ത്ര​യ്ക്കി​ടെ അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ കൈ ​അ​ബ​ദ്ധ​ത്തി​ല്‍ ത​ട്ടി ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് അ​ന​സ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​