• Logo

Allied Publications

Europe
ദ്വീപുരാജ്യങ്ങളെ സന്പന്നരാജ്യങ്ങൾ സഹായിക്കണമെന്ന് വത്തിക്കാൻ
Share
ന്യൂ​യോ​ർ​ക്ക്: ക​ടാ​ശ്വാ​സ​വും ക​ടം റ​ദ്ദാ​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ൾ വി​ക​സ്വ​ര ദ്വീ​പു​രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് വ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ലെ വ​ത്തി​ക്കാ​ന്‍റെ സ്ഥി​രം നി​രീ​ക്ഷ​ക​ൻ ആ​ർ​ച്ച്ബി​ഷ​പ് ഗ​ബ്രി​യേ​ല കാ​സി​യ​യാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ചെ​റി​യ ദ്വീ​പ് രാ​ജ്യ​ങ്ങ​ളു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ചു ന​ട​ന്ന യു​എ​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. താ​ങ്ങാ​നാ​കാ​ത്ത ക​ട​ത്താ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഈ ​രാ​ജ്യ​ങ്ങ​ളെ ര​ക്ഷി​ക്കേ​ണ്ട​ത് സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളു​ടെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വുമാ​ണ്.

ക​ട​ബാ​ധ്യ​ത, മ​ന്ദ​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ചാ​സാ​ധ്യ​ത​ക​ൾ, ഭ​ക്ഷ്യ അ​ര​ക്ഷി​താ​വ​സ്ഥ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ്ര​കൃ​തി​ദു​ര​ന്തം എ​ന്നി​വ പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​ന്പോ​ൾ ഈ ​രാ​ജ്യ​ങ്ങ​ൾ​ക്ക് സു​സ്ഥി​ര വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​ന്നി​ല്ല. ഇ​തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്.

ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങ​ളു​ടെ 2030ലെ ​അ​ജ​ണ്ട​യി​ൽ “ആ​ദ്യം പി​ന്നി​ലു​ള്ള​വ​രി​ലേ​ക്ക്’’ എ​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ടാ​ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഗ​ബ്രി​യേ​ലെ കാ​സി​യ ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.