• Logo

Allied Publications

Americas
ഫോ​ർ​ട്ട്‌​വ​ർ​ത്ത് എ​ലി​മെ​ന്‍റ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലീ ​ആ​ൻ റോ​മ​ർ അ​ന്ത​രി​ച്ചു
Share
ഫോ​ർ​ട്ട്‌​വ​ർ​ത്ത്: നോ​ർ​ത്ത് ഫോ​ർ​ട്ട്‌​വ​ർ​ത്ത് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ലീ ​ആ​ൻ റോ​മ​ർ അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

12 വ​ർ​ഷ​മാ​യി പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. റോ​മ​റി​ന് ഭ​ർ​ത്താ​വും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്നേ​ഹ​ത്തോ​ടെ പ​രി​പാ​ലി​ച്ച റോ​മ​ർ എ​ല്ലാ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് സ്കൂ​ളി​ന്‍റെ സൂ​പ്ര​ണ്ട് മാ​ർ​ക്ക് ഫൗ​സ്റ്റി​ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍