• Logo

Allied Publications

Europe
ബ്ലാ​ക്ക്‌​റോ​ക്ക് പ​ള്ളി​യി​ൽ ഈ ഞാ​യ​റാ​ഴ്ച സീ​റോ​മ​ല​ബാ​ർ മലയാളം കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ല
Share
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്ക് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച സീ​റോ​മ​ല​ബാ​ർ മ​ല​യാ​ളം കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ഡ​ബ്ലി​നി​ലെ പു​തി​യ സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് ഡോ​ണ​ൽ റോ​ഷ് അ​ന്ന് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ ച​ർ​ച്ചി​ൽ ത​ന്‍റെ ആ​ദ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തും.



ഫാ. ​ജെ​റി കാ​നി​ന് പ​ക​ര​മെ​ത്തു​ന്ന പു​തി​യ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഫി​ലി​പ്പ് ബ്രാ​ഡ്‌​ലി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നാ​യു​ള്ള 10.45നുള്ള ​കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി​യും സ​ഭ​യു​ടെ നാ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യ റ​വ.​ഫാ. ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ലെ​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ​യും സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും 10.45നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ള്ളി​ക്ക​മ്മി​റ്റി നേ​തൃ​ത്വം അ​റി​യി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.