• Logo

Allied Publications

Americas
പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ണ​ൽ ഡെ​ലി​ഗേ​റ്റ് യോ​ഗ​വും ഡ്രീം ​ടീ​മി​ന്‌ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Share
പെ​ൻ​സി​ൽ​വേ​നി​യ: ഫൊ​ക്കാ​ന​യു​ടെ ഈ ​മാ​സം 19ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന ഡ്രീം ​ടീ​മി​ന് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള ഫൊ​ക്കാ​ന ഡെ​ലി​ഗേ​റ്റു​ക​ളു​ടെ അ​ത്ഭു​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ ഏ​റു​ക​യാ​ണ്.

മി​ക്ക അം​ഗ സം​ഘ​ട​ന​ക​ളും ഡ്രീം ​ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. ഫൊ​ക്കാ​ന​യു​ടെ ഒ​രു പ്ര​ധാ​ന റീ​ജി​യ​ൺ ആ​യ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ണി​ന്‍റെ ഡെ​ലി​ഗേ​റ്റു​ക​ളു​ടെ മീ​റ്റിം​ഗി​ൽ പ​ങ്ക​ടു​ത്തു സം​സാ​രി​ച്ച സ​ജി​മോ​ൻ ആ​ന്‍റ​ണി ഡ്രീം ​ടീ​മി​ന്‍റെ 22 ഇ​ന പ​രി​പാ​ടി​ക​ൾ വി​വ​രി​ക്കു​ക​യും വി​ജ​യി​ച്ചാ​ൽ ഈ ​പ​ദ്ധ​തി​ക​ൾ എ​ല്ലാം ന​ട​പ്പാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ന​ട​പ്പി​ലാ​ക്കു​വാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ പ​റ​യു​ക​യു​ള്ളെ​ന്നും എ​ന്നാ​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാം ന​ട​പ്പി​ലാ​ക്കും എ​ന്നും സ​ജി​മോ​ൻ അ​റി​യി​ച്ചു. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വും മാ​റു​ന്ന കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു മാ​റ്റേ​ണ്ട​ത് ഉ​ണ്ട്. അ​താ​ണ് ഡ്രീം ​ടീ​മി​ന്‍റെ ല​ക്ഷ്യ​വും സ​ജി​മോ​ൻ കൂ​ട്ടി ചേ​ർ​ത്തു.

സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം ഫൊ​ക്കാ​ന​യി​ൽ ഐ​ക്യം ഉ​ണ്ട​കേ​ണ്ട​തും ആ​വി​ശ്യ​മാ​ണ് എ​ന്നും എ​ന്നാ​ൽ ഇ​ത് വാ​ക്കു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങേ​ണ്ട ഒ​ന്ന​ല്ല മ​റി​ച്ചു പ്ര​വ​ർ​ത്തി​യി​ലൂ​ടെ എ​ല്ലാ ഫൊ​ക്കാ​ന​ക്കാ​രെ​യും ഒ​രേ കു​ട​ക്കി​ഴി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്ന മി​ല്ലി ഫി​ലി​പ്പ്‌ ഡ്രീം ​ടീ​മി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ളെ പ​റ്റി വി​വ​രി​ക്കു​ക​യും ഈ ​ടീ​മി​ലു​ള്ള ഓ​രോ​രു​ത്ത​രും വി​ജ​യി​ക്കേ​ണ്ടു​ന്ന​തി​ന്‍റെ അ​വി​ശ്യ​ക​ത​യെ​പ്പ​റ്റി​യും പ​റ​യു​ക​യും ഡ്രീം ​ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യാ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളീ സം​ഘ​ട​ന​ക​ൾ ആ​യ മാ​പ്പ്, എ​സ്റ്റേ​ൺ, പി​എം​എ, ഡെ​ൽ​വെ​യ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ടെ​ഡെ​ലി​ഗേ​റ്റു​ക​ൾ ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലു​ള്ള മാ​പ്പി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടു​ക​യും ഫൊ​ക്കാ​ന​യി​ൽ സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ഈ ​ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു.



പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ആ​യി മ​ത്സ​രി​ക്കു​ന്ന ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , അ​ഡി​ഷ​ണ​ൽ അ​സ്സോ​സി​യേ​റ്റ് ട്ര​ഷ​ർ ആ​യി മ​ത്സ​രി​ക്കു​ന്ന മി​ല്ലി ഫി​ലി​പ്പ്‌, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സു​ധീ​പ്‌ നാ​യ​ർ, അ​ജി​ത് ചാ​ണ്ടി, മ​ത്താ​യി ചാ​ക്കോ, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി മ​ത്സ​രി​ക്കു​ന്ന ഷാ​ജി സാ​മു​വേ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മാ​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത് കോ​മ​ത്ത് മീ​റ്റിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി. ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ സ​ക്ക​റി​യ കു​ര്യ​ൻ, സാ​ബു സ്‌​ക​റി​യ, വി​ൻ​സെ​ന്റ് ഇ​മ്മാ​നു​വ​ൽ ,ജെ​യിം​സ് പീ​റ്റ​ർ , ഡോ . ​സ​ജി വി​ജ​യ​ൻ നാ​യ​ർ , ജോ​യി ന​വാ​സ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്ന ജോ​യി ച​ക്ക​പ്പ​ൻ, എ​ക്സി. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി വി​പി​ൻ രാ​ജു, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി രേ​വ​തി പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി മ​നോ​ജ് ഇ​ട​മ​ന,

ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള,നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ഴ്‌​സ് , റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ട്ര​സ്റ്റീ ബോ​ർ​ഡ് മെ​മ്പേ​ഴ്‌​സ് തു​ട​ങ്ങി പാ​ന​ലി​ൽ ഉ​ള്ള എ​ല്ലാ​വ​രു​ടെ​യും വി​ജ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍