• Logo

Allied Publications

Americas
യു​എ​സ് മു​ൻ സെ​ന​റ്റ​ർ ജിം ​ഇ​ൻ​ഹോ​ഫ് അ​ന്ത​രി​ച്ചു
Share
ഒക്‌ല​ഹോ​മ: ഒക്‌ല​ഹോ​മ രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നും യു​എ​സ് മു​ൻ സെ​ന​റ്റ​റു​മാ​യ ജിം ​ഇ​ൻ​ഹോ​ഫ് (89) അ​ന്ത​രി​ച്ചു. യു​എ​സ് സെ​ന​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഒക്‌ല​ഹോ​മയെ പ്ര​തി​നി​ധീ​ക​രി​ച്ച വ്യ​ക്തി​യാ​ണ് ജിം.

50 ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒക്‌ല​ഹോ​മ രാ​ഷ്ട്രീ​യ​ത്തി​ൽ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 1994 മു​ത​ൽ ഒക്‌ല​ഹോ​മ​യി​ലെ ര​ണ്ട് യുഎ​സ് സെ​ന​റ്റ് സീ​റ്റു​ക​ളി​ലൊ​ന്ന് ഇ​ൻ​ഹോ​ഫ് വ​ഹി​ച്ചി​ട്ടു​ണ്ട്.

യു​എ​സ് സെ​ന​റ്റി​ൽ ആ​യി​രി​ക്കു​മ്പോ​ൾ, ഇ​ൻ​ഹോ​ഫ് ആം​ഡ് സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യും പ​രി​സ്ഥി​തി, പൊ​തു​മ​രാ​മ​ത്ത് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ കേ​യ. മോ​ളി, ജി​മ്മി, കാ​റ്റി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍