• Logo

Allied Publications

Americas
ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വാ​ർ​ഷി​ക ക​ൺ​​വൻ​ഷ​ൻ വെള്ളിയാഴ്ച മു​ത​ൽ
Share
ഡാ​ള​സ്(​ക​രോ​ൾ​ട്ട​ൺ): ഡാ​ള​സി​ലെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ക​രോ​ൾ​ട്ട​ൺ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ജൂ​ലൈ 12 മു​ത​ൽ 14) പ​ള്ളി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന​താ​ണ്. സു​വി​ശേ​ഷ പ്രാ​സം​ഗീ​ക​നും കാ​ർ​ഡി​യോ​ളോ​ജി​സ്റ്റു​മാ​യ ഡോ. ​വി​നോ ജെ. ​ഡാ​നി​യേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജൂ​ലൈ 12,13, 14 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും 13ന് ​ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നി​നു ചേ​രു​ന്ന യു​വ​ജ​ന സെ​ഷ​നി​ൽ ബൈ​ബി​ൾ ഭാ​ഗം: 1 തി​മൊ​ഥെ​യൊ​സ് 6:12 വ​രെ യു​ള്ള വാ​ഖ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ന​ല്ല പോ​രാ​ട്ടം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഷി​ബി എ​ബ്ര​ഹാം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ: ജോ​സ് വ​ർ​ഗീ​സ് @4693059259. ട്രീ​ന എ​ബ്ര​ഹാം
target=_blank>WWW.MTCD.ORG

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍