• Logo

Allied Publications

Europe
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ തി​രു​നാ​ളു​ക​ളി​ൽ ഒ​ന്നാ​യ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ ഞാ​യ​റാ​ഴ്ച ഭ​ക്ത്യാ​ദ​ര​പൂ​ര്‍​വം ആ​ഘോ​ഷി​ച്ചു. ജൂ​ണ്‍ 30ന് ​ഈ വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

തു​ട​ര്‍​ന്ന് എ​ല്ലാ ദി​വ​സ​വും ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി 10ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന.



ജോ​ജോ പ്ലാ​പ്പ​ള്ളി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ര്‍​ജ്ജ് എ​ട്ടു​പാ​റ​യി​ലി​ന്‍റെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ലു​മാ​ണ് ന​ട​ന്ന​ത്. സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു.

തു​ട​ർ​ന്ന് സ​മാ​പ​ന പ്രാർഥ​ന​യു​ടെ ആ​ശി​ര്‍​വാ​ദം, ക​ഴു​ന്ന് നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന്, ല​ഘു​ഭ​ക്ഷ​ണം മെ​ന്‍​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​ന​വും. വി​മ​ന്‍​സ് ഫോ​റ​ത്തി​ന്‍റെ പ​ല​ഹാ​ര​ക്ക​ട & കൂ​ൾ​ഡ്രി​ങ്ക്സ് സ്റ്റാ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.



തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി​ക്കൊ​ണ്ട് സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സോ​ണി ജോ​ൺ, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, ഫൈ​നി​ഷ് വി​ൽ​സ​ൺ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഡേ​വി​സ് പാ​പ്പു പു​തു​ശേ​രി, സു​ദീ​പ്. ജോ​സ​ഫ്, സി​ബി ജോ​സ്,

മെ​ന്‍​സ് ഫോ​റം, വി​മ​ണ്‍​സ് ഫോ​റം, സ​ണ്‍​ഡേ സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ്, ഫാ​മി​ലി യൂ​ണി​റ്റ്സ്, ലി​റ്റ​ർ​ജി ക​മ്മി​റ്റി, ലി​റ്റ​ർ​ജി സാ​ക്രി​സ്റ്യ​ൻ​സ്, ലി​റ്റ​ർ​ജി ആ​ൾ​ട്ട​ർ സെ​ർ​വേ​ഴ്സ്, ലി​റ്റ​ർ​ജി ഗാ​യ​ക​സം​ഘ​ങ്ങ​ള്‍, സൗ​ണ്ട് ഓ​പ്പ​റേ​റ്റേ​ഴ്സ്, തി​രു​നാ​ൾ ച​ർ​ച്ച് ഡെ​ക്ക​റേ​ഷ​ൻ ക​മ്മി​റ്റി, പ്ര​ദ​ക്ഷി​ണ ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി,

ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്മി​റ്റി ഫി​നാ​ൻ​സ് ക​മ്മി​റ്റി, പ്രോ​ഗ്രാം ക​മ്മി​റ്റി എ​ന്നി​വ​ർ​ക്കും പ​ങ്കെ​ടു​ത്ത ഓ​രോ വി​ശ്വാ​സി​ക​ള്‍​ക്കും മി​ഷ​ന്‍ വി​കാ​രി റ​വ.​ഫാ. ജോ​ര്‍​ജ് എ​ട്ടു​പാ​റ​യി​ല്‍ ഒ​രി​ക്ക​ൽ​ക്കൂ​ടി ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.