• Logo

Allied Publications

Americas
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ആ​ശം​സ​ക​ളു​മാ​യി സ​ഖ​റി​യാ​സ് മാ​ർ നി​ക്കോ​ളോ​വോ​സ്
Share
പെ​ൻ​സി​ൽ​വേ​നി​യ: ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ല​ങ്കാ​സ്റ്റ​ർ വി​ൻ​ധം റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

തി​ക​ച്ചും അ​ന്വ​ർ​ഥ​മാ​യ​തും കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ കോ​ൺ​ഫ​റ​ൻ​സ് തീം ​മു​റു​കെ​പി​ടി​ച്ചു​കൊ​ണ്ട് അ​തി​നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഈ ​കോ​ൺ​ഫ​റ​ൻ​സ് തു​ട​ക്കം കു​റി​ക്ക​ട്ടെ എ​ന്ന് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖ​റി​യാ​സ് മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശം​സി​ച്ചു.

’’​സ​ഭ​യു​ടെ ത​ല​യാ​യ ക്രി​സ്തു​വി​നെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ കൊ​ലോ​സ്യ ലേ​ഖ​ന​ത്തി​ലെ 3ാം അ​ധ്യാ​യ​ത്തി​ലെ 2ാം വാ​ക്യ​മാ​ണ് .’’ചി​ന്താ​വി​ഷ​യം. ക്രി​സ്തു​വി​ന് സ​ക​ല​വും കീ​ഴ​ട​ങ്ങു​ക എ​ന്ന​താ​ണ് അ​ഭി​കാ​മ്യം.

അ​തി​ലെ മ​ർ​മ വാ​ക്യ​മാ​ണ് ""​ഭൂ​മി​യി​ലു​ള്ള​ത​ല്ല ഉ​യ​ര​ത്തി​ലു​ള്ള​ത് ത​ന്നെ ചി​ന്തി​ക്കു​വി​ൻ’’ വി​ശ്വാ​സി ക്രി​സ്തു​വി​നോ​ട് കൂ​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​വ​ൻ ആ​ക​യാ​ൽ അ​വ​ൻ പ​ഴ​യ മ​നു​ഷ്യ​നെ ഉ​രി​ഞ്ഞു ക​ള​ഞ്ഞ ശേ​ഷം പു​തി​യ മ​നു​ഷ്യ​നെ ധ​രി​ച്ചു കൊ​ള്ള​ണം. എ​ല്ലാ ജീ​വി​ത ബ​ന്ധ​ങ്ങ​ളി​ലു​മു​ള്ള വി​ശു​ദ്ധി​യാ​ണ് അ​തി​ന്റെ പ്രാ​യോ​ഗി​ക ഫ​ലം.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും അ​തി​ന്‍റെ വി​ജ​യ​ത്തി​നും ഓ​രോ​രു​ത്ത​രു​ടെ​യും സ​ഹ​ക​ര​ണ​വും സ​മ​ർ​പ്പ​ണ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ർ നി​ക്കോ​ളോ​വോ​സ് കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍ററിൽ എ​ത്തി​ച്ചേ​ർ​ന്നു.

ഒ​പ്പം ചാ​ൻ​സ​ല​റായ ഫാ. ​തോ​മ​സ് പോ​ൾ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഫാ.​ഡോ. എ​ബ്ര​ഹാം ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റ​ന്റ് ഫാ. ​ഡെ​ന്നീ​സ് മ​ത്താ​യി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ. വ​റു​ഗീ​സ് എം. ​ഡാ​നി​യ​ൽ എ​ന്നി​വ​രും റി​സോ​ർ​ട്ടി​ൽ എ​ത്തി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍