• Logo

Allied Publications

Americas
കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സം​യു​ക്ത ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് മൂന്ന് മുതൽ
Share
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​ൻ, ക്വീ​ൻ​സ്, ലോംഗ് ഐ​ല​ൻഡ് ഏ​രി​യ​യി​ലെ (കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് ) പ​ള്ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ സം​യു​ക്ത ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

കൗ​ൺ​സി​ലി​ന്‍റെ ഇരുപതാമ​ത് ക​ൺ​വ​ൻ​ഷ​നാ​ണി​ത്. ഓ​ഗ​സ്റ്റ് മൂന്ന്, നാലു തീ​യ​തി​ക​ളി​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ "ഔ​വ​ർ ലേ​ഡി ഓ​ഫ് സ്നോ​സ്’ റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത് (25815 80 th Ave , Floral Park NY 11004).

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി​യും സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ റ​വ. ഡോ. ​വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) ആ​യി​രി​ക്കും ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​ൻ.

കുടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ൺ തോ​മ​സ് ആ​ലും​മൂ​ട്ടി​ൽ (516) 9964887, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ (917) 3122902, ട്ര​ഷ​റാ​ർ ജോ​ൺ (സ​ജി) താ​മ​ര​വേ​ലി​ൽ (917) 533 3566).

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍